വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സെബാസ്റ്റ്യൻ വടക്കേൽ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു. Akhiljaxxn (സംവാദം) 13:03, 10 നവംബർ 2020 (UTC)[മറുപടി]
സെബാസ്റ്റ്യൻ വടക്കേൽ
തിരുത്തുകശ്രദ്ധേയത തെളിയിക്കുന്ന അവലംബങ്ങളില്ല. തെളിവുകൾ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ മെച്ചപ്പെടുത്തിയിട്ടുമില്ല. --Irshadpp (സംവാദം) 09:45, 1 നവംബർ 2020 (UTC)[മറുപടി]
- ശ്രദ്ധേയതയില്ലെങ്കിൽ മായ്ക്കാവുന്നതാണ്. സമാന ലേഖനങ്ങൾ ഇനിയും കാണണം.--റോജി പാലാ (സംവാദം) 11:08, 1 നവംബർ 2020 (UTC)[മറുപടി]
- മെത്രാൻ എന്ന നിലക്ക് ശ്രദ്ധേയത ഉണ്ടാകുമോ എന്ന് മുൻപ് ഒരു ചർച്ച ഇവിടെ നടന്നിട്ടുണ്ട്. വെറുതെ ഇവിടെയും അതേ ചർച്ച ആവർത്തിക്കേണ്ടതില്ല എന്ന് കരുതുന്നു.--Irshadpp (സംവാദം) 05:47, 2 നവംബർ 2020 (UTC)[മറുപടി]
- ചർച്ചകൾ പ്രത്യേകം ആയിരിക്കണം. അല്ലെങ്കിൽ നയം ഉണ്ടാകണം.--റോജി പാലാ (സംവാദം) 05:55, 2 നവംബർ 2020 (UTC)[മറുപടി]
- അവലംബങ്ങൾ ശ്രദ്ധേയത തെളിയിക്കുന്നതായുള്ളത് ഒന്നും കാണുന്നില്ല.--Irshadpp (സംവാദം) 08:30, 5 നവംബർ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.