വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സമ്പത്തും അധികാരവും തൃശ്ശൂരിൽ നിന്നുള്ള ഒരു കാഴ്ച
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
നിലനിർത്തിയിരിക്കുന്നു.. Akhiljaxxn (സംവാദം) 11:38, 5 ഡിസംബർ 2018 (UTC)[മറുപടി]
മായ്ക്കുക വിശ്വപ്രഭViswaPrabhaസംവാദം 05:41, 15 ഫെബ്രുവരി 2018 (UTC)[മറുപടി]
- ശ്രദ്ധേയമായ ഗ്രന്ഥങ്ങളുടെ പരിധിക്കുള്ളിൽ വരുന്നില്ല. നിലവിലുള്ള ഈ താളിൽ കൊടുത്തിരിക്കുന്ന അവലംബങ്ങൾ ഒന്നും തന്നെ സ്വതന്ത്രമായി ശ്രദ്ധയത തെളിയിക്കുന്നത്തിന് പര്യാപ്തമല്ല.നിലവിലുള്ള അവലംബങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ സ്വന്തമായി ഒരു ലേഖനത്തിനുള്ള സാധ്യത കാണുന്നില്ല അതിനാൽ താൾ മായ്ക്കുക. വിശ്വപ്രഭViswaPrabhaസംവാദം 05:40, 15 ഫെബ്രുവരി 2018 (UTC)[മറുപടി]
- വിശ്വേട്ടൻ ലേഖനത്തിലെ അവലംബങ്ങളിൽ ഒന്നും രണ്ടും ശ്രദ്ധേയത സാധൂകരിക്കുന്നതല്ലെ? ഇങ്ങനെയുള്ള പുസ്തകങ്ങളൾക്കായി നമ്മൾക്ക് നയം വല്ലതും ഉണ്ടൊ?. Akhiljaxxn (സംവാദം) 02:26, 26 ഫെബ്രുവരി 2018 (UTC)[മറുപടി]
- @ഉ:Akhiljaxxn വിക്കിപീഡിയ:ശ്രദ്ധേയത/ വിക്കിപീഡിയ:ശ്രദ്ധേയത/ഗ്രന്ഥങ്ങൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:57, 26 ഫെബ്രുവരി 2018 (UTC)[മറുപടി]
- ഒന്നിലധികം സ്വതന്ത്രസ്രോതസ്സുകളിൽ പരാമർശിക്കപ്പെട്ട കൃതിയാണി്ത് എന്ന് തോന്നുന്നു. ലേഖനത്തിലെ ഒന്ന് രണ്ട് അവലംബങ്ങൾ യാഥാക്രമം ദ ഹിന്ദു ടൈംസ് ഓഫ് ഇന്ത്യ എന്നിവയിൽ നിന്നുള്ളതാണ് Akhiljaxxn (സംവാദം) 10:10, 26 ഫെബ്രുവരി 2018 (UTC).[മറുപടി]
- നീക്കം ചെയ്യുന്നതിനെ അനുകൂലിക്കുന്നു.
മാളികവീട് (സംവാദം) 15:25, 7 മാർച്ച് 2018 (UTC)[മറുപടി]
- ഈ താൾ ദയാവധം അർഹിക്കുന്നു എന്നാണെന്റ് ഒരു വിചാരം. ഞാൻ തുടങ്ങിവച്ച ലേഖനം ഒരു തീരുമാനവുമാകതെ(കോമയിൽ) ഇരിക്കുന്നതിൽ വിഷമമുണ്ട്, അതിനു പുറമേ ബഹു: സുപ്രീം കോടതി എന്റെ അഭിപ്രായത്തെ ശരിവക്കുന്ന ഒരു വിധിയും പുറപ്പെടുവിച്ചിട്ടുണ്ടല്ലോ അതിനാൽ ഈ ലേഖനം നീക്കം ചെയ്യാൻ ഇതുതന്നെയാണ് ഏറ്റവും നല്ല സമയം :)
--AjayPayattuparambil (സംവാദം) 14:56, 14 മാർച്ച് 2018 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.