വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മർഹമ വിദ്യാഭ്യാസ സഹായ പദ്ധതി
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: ശ്രദ്ധേയത തെളിയിക്കുന്ന ഒരവലംബം പോലും കൊടുക്കാൻ സാധിക്കാഞ്ഞ ലേഖനം നീക്കം ചെയ്തു--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:31, 13 മേയ് 2014 (UTC)[മറുപടി]
ശ്രദ്ധേയതയില്ലാത്ത പദ്ധതി :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:08, 4 മേയ് 2014 (UTC)[മറുപടി]
ശ്രദ്ധേയത ഇല്ല--ഇർഷാദ്|irshad (സംവാദം) 09:45, 4 മേയ് 2014 (UTC)[മറുപടി]
മുൻപ് ഇതേപേരിലുള്ളതാൾ മായിച്ചിരിക്കുന്നതായി കാണുന്നു.അങ്ങനെയെങ്കിൽ വേഗംമായ്ക്കുക എന്ന ഫലകമാണല്ലോ ഇടേണ്ടത് ശ്രദ്ധേയത്യില്ല.മായ്ക്കാൻ നിർദ്ദേശിക്കുന്നു--ബിനു (സംവാദം) 03:44, 12 മേയ് 2014 (UTC)[മറുപടി]
- @ബിനു, ഈ താളിന് മായ്ക്കപ്പെട്ട നാൾവഴികളില്ല. മായ്ച താളിനെ ദയവായി ഒന്നു ചൂണ്ടിക്കാണിക്കാമോ?--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:07, 12 മേയ് 2014 (UTC)[മറുപടി]
ഓ ക്ഷമിക്കണം എനിക്കു തെറ്റുപറ്റി പലകവയ്ക്കാതെ(അതോ പലക എടുത്തുമാറ്റിയതോ?) ആരോ നിർദ്ദേശിച്ചതായിരിക്കണം,മായ്ക്കാനുള്ള നിർദ്ദേശം ഇവിടെ കണ്ടപ്പോൾ അത് മുൻപ് ഇതേപേരിൽ ഉണ്ടാക്കിയ താളിന്റെതാകും എന്നു കരുതിപ്പോയി.പ്രചാരണ ഉദ്ദേശത്തോടെ സൃഷ്ടിച്ചതാളിന്റെ ഇംഗ്ലിഷ്പതിപ്പ് S.D ഇട്ട് മായിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തിൽ തന്നെ ശ്രദ്ധേയതയുടെ ഒരു ലക്ഷണവും കാണുന്നില്ല.പഞ്ചായത്തിലെ ഒരു വാർഡിലൊതുങ്ങുന്ന സംഘടന,അത്ര തന്നെ--ബിനു (സംവാദം) 06:48, 12 മേയ് 2014 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.