മനോജ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | നിരീക്ഷിക്കുക | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)

ശ്രദ്ധേയത കാണുന്നില്ല Vijayan Rajapuram {വിജയൻ രാജപുരം} 04:48, 19 ജൂൺ 2024 (UTC)[മറുപടി]

മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിലനിർത്താമെന്ന് കരുതുന്നു. Irshadpp (സംവാദം) 07:54, 22 ജൂൺ 2024 (UTC)[മറുപടി]
@Irshadpp:, ശ്രദ്ധേയതയുണ്ടാവാം, പക്ഷേ, അത് സ്ഥാപിക്കാനുള്ള അവലംബമൊന്നുമില്ല എന്നുള്ളതാണ് പ്രശ്നം. ഇതൊഴികെയുള്ള മറ്റ് അവലംബം കണ്ണികളിൽ ഒന്നും കാണുന്നുമില്ല. Vijayan Rajapuram {വിജയൻ രാജപുരം} 15:33, 23 ജൂൺ 2024 (UTC)[മറുപടി]
മനോരമ, മാതൃഭൂമി എന്നിവയിൽ നിന്നായി മൂന്ന് അവലംബങ്ങൾ ഉണ്ട്. നിലനിർത്താവുന്നതാണ്. പുസ്തകങ്ങളുടെ റെഫറൻസായി ലൈബ്രറി ഹോൾഡിങുകളും ഉണ്ട്. എഴുത്തുകാർക്ക് മാത്രമായി അതികണിശമായ ശ്രദ്ധേയത മാനദണ്ഡങ്ങൾ വരുന്നതിൽ വിയോജിപ്പുമുണ്ട്.-- Irshadpp (സംവാദം) 07:06, 24 ജൂൺ 2024 (UTC)[മറുപടി]