വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തുന്നു--Vijayan Rajapuram {വിജയൻ രാജപുരം} ✉ 13:04, 22 നവംബർ 2020 (UTC)[മറുപടി]
- ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
Notability seems uncertain. Rahulmenon1989 (സംവാദം) 03:33, 11 നവംബർ 2020 (UTC)[മറുപടി]
- He was the supreme head of one of the major churches in Kerala/India and one of the primates of oriental orthodox churches. ഇദ്ദേഹത്തിന് നോട്ടബിലിറ്റി ഇല്ലെന്ന് പറയുകയാണെങ്കിൽ ഇവിടെ ലേഖനമുള്ള കേരളത്തിലെ ഒട്ടു മിക്ക മതമേലധ്യക്ഷന്മാർക്കും "നോട്ടബിലി" ഇല്ലെന്ന് പറയേണ്ടിവരും. ---2409:4073:2085:C8D9:FCF9:24E6:32A3:B831 04:35, 11 നവംബർ 2020 (UTC)[മറുപടി]
- ഇദ്ദേഹം മലങ്കര മെത്രാപ്പോലീത്ത, പൗരസ്ത്യ കാതോലിക്കോസ് പദവികൾ വഹിച്ചിരുന്ന ആളായിരുന്നുവെന്നും ഒരു പ്രധാന സഭയുടെ തലവനായിരുന്നു എന്നും വ്യക്തമായി ചേർത്തിട്ടുണ്ട്. ഒഴിവാക്കൽ ഫലകം ചേർത്ത ഉപയോക്താവോ അല്ലെങ്കിൽ കാര്യനിർവാഹകരോ ആ ഫലകം നീക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ---2409:4073:2085:C8D9:FCF9:24E6:32A3:B831 05:38, 11 നവംബർ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.