സംവാദം:ബസേലിയോസ് മാർത്തോമാ ദിദിമോസ് പ്രഥമൻ
Latest comment: 11 വർഷം മുമ്പ് by കാർത്തുമ്പി in topic ജനനത്തീയതി
ദിദിമോസ് അല്ലേ? --ലിജു മൂലയിൽ 00:48, 8 മേയ് 2008 (UTC)
'മലങ്കര സഭയുടെ ജാതിയ്ക്കു് കർത്തവ്യനായ പൊതുഭാര ശുശ്രൂഷകന്റെ(അർക്കദിയാക്കോൻ) തുടർച്ചയായ 20-ആമത്തെ മലങ്കര മെത്രാപ്പോലീത്തയുമാണു് ഈ പരിശുദ്ധ ബാവ' എന്നത് ശരിയല്ല.. 1653 ൽ അഭിഷിക്തനായ മാർത്തോമ ഒന്നാമൻറെ തുടർച്ചയാണ് അദ്ദേഹം..— ഈ തിരുത്തൽ നടത്തിയത് Jithinsamgeorge (സംവാദം • സംഭാവനകൾ)
ജനനത്തീയതി
തിരുത്തുകഇംഗ്ലീഷ് വിക്കിയിലെയും മലയാളം വിക്കിയിലെയും ജനനത്തീയതികൾ വ്യത്യാസപ്പെട്ടിരിക്കുന്നല്ലൊ --കാർത്തുമ്പി (സംവാദം) 09:18, 16 മാർച്ച് 2013 (UTC)