വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പ്രൊജക്റ്റ് ഗ്രീൻ ഒമാൻ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --അജയ് ബാലചന്ദ്രൻ (സംവാദം) 05:52, 29 ജൂലൈ 2013 (UTC)[മറുപടി]
ശ്രദ്ധേയതയുണ്ടെന്ന് തോന്നുന്നില്ല--മനോജ് .കെ (സംവാദം) 08:38, 25 ജൂൺ 2013 (UTC)[മറുപടി]
മായ്ക്കാം - Irvin Calicut....ഇർവിനോട് പറയു 10:56, 26 ജൂൺ 2013 (UTC)[മറുപടി]
ഇംഗ്ലീഷ് വിക്കിയിൽ ഈ ലേഖനത്തിന് ശ്രദ്ധേയത തെളിയിക്കുന്ന നാല് അവലംബങ്ങൾ കൊടുത്തിട്ടുണ്ട്. WP:GNG പാലിക്കത്തക്ക അവലംബങ്ങൾ ഇംഗ്ലീഷ് വിക്കിയിൽ ലഭ്യമാണ് (ഒരെണ്ണം മുറിഞ്ഞ് പോയിട്ടുണ്ട് എന്ന പ്രശ്നമുണ്ട്). മലയാളം വിക്കിയിൽ ആ അവലംബങ്ങളിൽ രണ്ടെണ്ണമേ ചേർത്തിട്ടുള്ളൂ.
ഒരു വിഷയത്തിനാണ് ശ്രദ്ധേയത - ലേഖനം മോശമായി എഴുതിയെന്നതുകൊണ്ടോ ആവശ്യത്തിന് അവലംബം ലേഖനത്തിൽ ചേർത്തിട്ടില്ല എന്നതുകൊണ്ടോ വിഷയത്തിന് ശ്രദ്ധേയതയില്ല എന്ന് കണക്കാക്കേണ്ടതില്ല. അത് ഒഴിവാക്കാനുള്ള കാരണവുമല്ല. അതിനാൽ വിഷയത്തിന് ശ്രദ്ധേയതയുണ്ട്. മലയാളം വിക്കിപീഡിയ ലേഖനത്തിൽ ആധികാരികതാ ടാഗ് ചേർത്ത് നിലനിർത്താവുന്നതാണ് എന്നഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:44, 3 ജൂലൈ 2013 (UTC)[മറുപടി]
കൂടുതൽ വിവരങ്ങളും അവലംബങ്ങളും ചേർത്തിട്ടുണ്ട്. ലേഖനം കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:30, 26 ജൂലൈ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.