വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പി. രാമചന്ദ്രൻ നായർ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --അജയ് ബാലചന്ദ്രൻ (സംവാദം) 13:24, 23 ജൂലൈ 2013 (UTC)[മറുപടി]
ശ്രദ്ധേയതയില്ല--Roshan (സംവാദം) 13:42, 8 ജൂൺ 2013 (UTC)[മറുപടി]
WP:POLITICIAN അനുസരിച്ച് Major local political figures who have received significant press coverage. എന്ന വിഭാഗത്തിൽ പെടുന്ന വ്യക്തിയാണ്. ശ്രദ്ധേയതയുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:32, 10 ജൂൺ 2013 (UTC)[മറുപടി]
എങ്ങനെ--Roshan (സംവാദം) 02:23, 18 ജൂൺ 2013 (UTC)[മറുപടി]
Major local political figure ആണ്. received significant press coverage എന്നതും പാലിക്കുന്നുണ്ട് (ഹിന്ദു, മാതൃഭൂമി, ഏഷ്യാനെറ്റ് എന്നീ മാദ്ധ്യമങ്ങളിലെ വാർത്ത അവലംബമായി ചേർത്തിട്ടുണ്ട് - ഇതിൽ രണ്ടെണ്ണം മുറിഞ്ഞുപോയി എന്നൊരു പ്രശ്നമുണ്ട് - പക്ഷേ വാർത്തകൾ ഓൺലൈനായി ലഭ്യമാക്കണമെന്ന് നിർബന്ധമൊന്നുമില്ല). അങ്ങനെ ശ്രദ്ധേയതയുണ്ട് എന്ന് കണക്കാക്കാം. റോഷൻ ശ്രദ്ധേയതയില്ല എന്ന് പറഞ്ഞത് എന്തുകൊണ്ട്? --അജയ് ബാലചന്ദ്രൻ (സംവാദം) 09:06, 3 ജൂലൈ 2013 (UTC)[മറുപടി]
- അവലംബങ്ങൾ 5,6 http://www.pramachandrannair.com എന്നത് അദ്ദേഹത്തിന്റെ സ്വന്തം പേരിലുള്ളതാണ്. അവലംബം 1 സി.പി.ഐ-യുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എന്നതിന്റെ അവലംബമാണ്. അവലംബം 2 പത്രിക നൽകി എന്നതിനാണ്. അതിൽ അദ്ദേഹം തോറ്റു. തോറ്റവർക്കു ശ്രദ്ധേയതയില്ല എന്നതു വ്യക്തം. അവലംബം 3 അദ്ദേഹം മത്സരിച്ചതുകൊണ്ട് വന്ന സർക്കാർ ലിങ്കാണ്. മത്സരിച്ചു തോറ്റു എന്നത് മാത്രമാണ് ശ്രദ്ധേയതയായി ഉള്ളത്. തോറ്റാൽ ശ്രദ്ധേയതയില്ല എന്നതിനാൽ significant press coverage വേണം. അത് ഈ ലേഖനത്തിലില്ല. അതിനാൽ ലേഖനം മായ്ക്കുക.--പാപ്പൂട്ടി (സംവാദം) 10:37, 6 ജൂലൈ 2013 (UTC)[മറുപടി]
നിലനിർത്തുക
- / / അവലംബം 1 സി.പി.ഐ-യുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എന്നതിന്റെ അവലംബമാണ്. / / local political figure എന്ന നിലയിൽ ലഭിച്ച മാദ്ധ്യമശ്രദ്ധയാണിതെന്നാണ് എന്റെ അഭിപ്രായം.
- / / അവലംബം 2 പത്രിക നൽകി എന്നതിനാണ് / / local political figure എന്ന നിലയിലുള്ള അവലംബം തന്നെയാണിതും
- / / തോറ്റവർക്കു ശ്രദ്ധേയതയില്ല എന്നതു വ്യക്തം. / / നയത്തിൽ തോറ്റവർക്ക് ശ്രദ്ധേയതയില്ല എന്ന് പറയുന്നില്ല (Major local political figure എന്നും കാര്യമായ മാദ്ധ്യമശ്രദ്ധ ലഭിക്കണം എന്നുമേ പറയുന്നുള്ളൂ).
- / / അദ്ദേഹം മത്സരിച്ചതുകൊണ്ട് വന്ന സർക്കാർ ലിങ്കാണ്. / / ആണെന്ന് ലിങ്കിൽ പറയുന്നില്ലല്ലോ? ആറുവർഷം സിപിഐയുടെ ജില്ലാ സെക്രട്ടറി, ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ, എ.ഐ.വൈ.എഫ്. ജില്ലാ വൈസ് പ്രസിഡന്റ്, അഗ്രിക്കൾച്ചറൽ വർക്കേഴ്സ് യൂണിയൻ, എ.ഐ.ടി.യു.സി. വർക്കിംഗ് കമ്മിറ്റി മെംബർ എന്നീ നിലയിലൊക്കെ പ്രവർത്തിച്ചിട്ടുണ്ട് എന്നാണ് ഇതിൽ പറയുന്നത്. ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ ആയതുകൊണ്ടാവും ഈ ബയോഡേറ്റ വന്നതെന്നാണ് എനിക്ക് തോന്നുന്നത്. Major local political figure എന്നത് ഈ അവലംബം തെളിയിക്കുന്നുണ്ട്. WP:POLITICIAN പാലിക്കുന്നുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:10, 20 ജൂലൈ 2013 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.