വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/നിവേദ് കന്നാട
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു --- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 08:13, 14 ജൂലൈ 2015 (UTC)[മറുപടി]
ശ്രദ്ധേയതയില്ലാത്ത ആത്മകഥ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:59, 10 ജനുവരി 2015 (UTC)[മറുപടി]
ഒരേ പ്രസിദ്ധീകരണത്തിലെ രണ്ട് വാർത്തകളാണ് അവലംബമായി കൊടുത്തിട്ടുള്ളത്. WP:GNG അനുസരിച്ച് ഇവ (ഒരേ പ്രസിദ്ധീകരണമായതിനാലും ഒരേ സമയത്ത് വന്ന വാർത്തകളായതിനാലും) കാര്യമായ പ്രസ്താവന ഉണ്ടെങ്കിൽ പോലും ഒറ്റ സ്രോതസ്സായേ പരിഗണിക്കാനാകൂ. ഒന്നിലധികം സ്വതന്ത്ര സ്രോതസ്സുകളിൽ കാര്യമായ പ്രസ്താവന ഉണ്ടെങ്കിൽ ലേഖനം നിലനിർത്താവുന്നതാണ്. --അജയ് (സംവാദം) 07:51, 12 ജനുവരി 2015 (UTC)[മറുപടി]
ക്ഷമിക്കുക. ഒരു വാർത്ത മാത്രമാണ് അവലംബമായുള്ളത്. ഇത് രണ്ടു പ്രാവശ്യം കൊടുത്തിരിക്കുന്നുവെന്നേയുള്ളൂ. മറ്റൊരു സ്രോതസ്സിൽ നിന്നുള്ള ഒരു അവലംബം കൂടി ആവശ്യമാണ്. --അജയ് (സംവാദം) 07:52, 12 ജനുവരി 2015 (UTC)[മറുപടി]
മായ്ക്കുക - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 16:56, 18 മാർച്ച് 2015 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.