വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ജോർജ് വാകയിൽ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --അജയ് ബാലചന്ദ്രൻ (സംവാദം) 12:57, 11 മാർച്ച് 2014 (UTC)[മറുപടി]
- ജോർജ് വാകയിൽ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല Roshan (സംവാദം) 05:06, 3 മാർച്ച് 2014 (UTC)[മറുപടി]
WP:BASIC അനുസരിച്ചുള്ള ശ്രദ്ധേയത അവലംബങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:33, 3 മാർച്ച് 2014 (UTC)[മറുപടി]
ലേഖനസംവാദത്തിലെ ശ്രദ്ധേയത എന്ന ഭാഗവും കാണുക.--Roshan (സംവാദം) 05:47, 3 മാർച്ച് 2014 (UTC)[മറുപടി]
ആ ഭാഗവും കണ്ടു. WP:BASIC പാലിക്കുന്നുണ്ട്. വിക്കിപീഡിയയിൽ എഴുതിവയ്ക്കപ്പെട്ട നയങ്ങൾക്ക് ഉപരിയായി മറ്റൊരു നയവും ഇക്കാര്യത്തിൽ ഇല്ല. ബാക്കിയെല്ലാവിധ ചർച്ചകളും അനാവശ്യ ചർച്ചകളാണ്. ചർച്ചകൾ നയങ്ങളെ അടിസ്ഥാനമാക്കി നടത്തുവാൻ താല്പര്യപ്പെടുന്നു. ലേഖനം ഏത് നയമനുസരിച്ചാണ് നീക്കം ചെയ്യേണ്ടത് എന്നോ ശ്രദ്ധേയത തെളിയിക്കുവാൻ ചൂണ്ടിക്കാണിക്കപ്പെട്ട നയം (WP:BASIC) എന്തുകൊണ്ട് ബാധകമാകില്ല എന്നോ ചർച്ച ചെയ്യുക. അതല്ല പുതിയ നയങ്ങൾ ഉണ്ടാക്കണം എന്ന് താല്പര്യമുള്ളവർക്ക് നയരൂപീകരണ താളിൽ അതിനായി ശ്രമിക്കാവുന്നതാണ്.--അജയ് ബാലചന്ദ്രൻ (സംവാദം) 05:52, 3 മാർച്ച് 2014 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.