വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ജനസംഖ്യ അനുസരിച്ചുള്ള മുസ്ലീം രാഷ്ട്രങ്ങളുടെ പട്ടിക
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി
ആധികാരികമായി നിർവ്വചിക്കാനാവാത്ത ഉറവിടങ്ങളുള്ള വിവരങ്ങൾ മാത്രം അടങ്ങിയതിനാൽ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു. വിശ്വപ്രഭViswaPrabhaസംവാദം 15:22, 23 ഫെബ്രുവരി 2016 (UTC) [മറുപടി]
- നീക്കേണ്ടതില്ല എന്നു തോന്നുന്നു, തലക്കെട്ടും ഉള്ളടക്കവും ഇംഗ്ലീഷ് ലേഖനത്തിലെപ്പോലെ ആയാൽ പ്രശ്നങ്ങൾ തീരുമെന്ന് കരുതുന്നു.--ഇർഷാദ്|irshad (സംവാദം) 18:33, 23 ഫെബ്രുവരി 2016 (UTC)[മറുപടി]
- രാജ്യങ്ങളെ ഇങ്ങനെ മതത്തിന്റെ അടിസ്ഥാനത്തിൽ തിരിക്കാറുണ്ടോ ? ജനസംഖ്യ അനുസരിച്ചുള്ള മുസ്ലീം രാഷ്ട്രങ്ങളുടെ പട്ടിക എന്ന് ഈ പട്ടികയ്കു് പേര് നൽകാനാകുമോ ? ഇവയിൽ എത്രയെണ്ണം അദ്യോഗികമായി ഇസ്ലാം മതം രാജ്യത്തിന്റെ ഔദ്യോഗിക മതമായി അംഗീകരിച്ചിട്ടുണ്ട് ? ഈ പട്ടിക ഒഴിവാക്കുകയോ മറ്റേതെങ്കിലും തരത്തിലേക്ക് പേര് മാറ്റുകയോ ചെയ്യേണ്ടതാണെന്നാണ് അഭിപ്രായം --Adv.tksujith (സംവാദം) 01:14, 24 ഫെബ്രുവരി 2016 (UTC)[മറുപടി]
- അത് തന്നെയാണ് ഞാൻ പറഞ്ഞത്, പേരും ഉള്ളടക്കവും മാറ്റാമെന്ന് --ഇർഷാദ്|irshad (സംവാദം) 20:37, 8 ഏപ്രിൽ 2016 (UTC)[മറുപടി]
ലേഖനത്തിന്റെ തലക്കെട്ട് ഇസ്ലാം വിശ്വാസികളുടെ ലോകജനസംഖ്യ (രാജ്യങ്ങൾ തിരിച്ചുള്ള പട്ടിക) എന്നാക്കി മാറ്റിയിട്ടുണ്ടു്. തിരിച്ചുവിടൽ ഒഴിവാക്കിയിട്ടുണ്ടു്. വിശ്വപ്രഭViswaPrabhaസംവാദം 17:31, 22 ഏപ്രിൽ 2016 (UTC) [മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.