വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കൈരളി സാംസ്കാരികവേദി ഗ്രന്ഥാലയം
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 15:54, 22 ജനുവരി 2020 (UTC)[മറുപടി]
കൈരളി സാംസ്കാരികവേദി ഗ്രന്ഥാലയം
തിരുത്തുകശ്രദ്ധേയത ഇല്ല. വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്താനുള്ള പ്രാധാന്യവുമില്ല. നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 08:32, 24 മാർച്ച് 2018 (UTC)[മറുപടി]
- ഗ്രന്ഥശാലാ സംഘത്തിൽ അംഗമായിട്ടുള്ള എല്ലാ ഗ്രന്ഥഥശാലകളും വിക്കിയിൽ വരട്ടെ. ശ്രദ്ധേയതാകടുംപിടിത്തം ഇതിൽ ഒഴിവാക്കണം. Shagil Kannur (സംവാദം) 08:29, 24 മാർച്ച് 2018 (UTC)[മറുപടി]
- പക്ഷേ ലേഖനം അവലംബങ്ങളോടെ കാര്യമായി വികസിപ്പിക്കണം. വിശ്വപ്രഭViswaPrabhaസംവാദം 08:39, 24 മാർച്ച് 2018 (UTC)[മറുപടി]
കടുംപിടിത്തമില്ല. വിക്കിപീഡിയ:പരിശോധനായോഗ്യത പ്രകാരം, ഏതെങ്കിലും മൂന്നാം കക്ഷി സ്രോതസ്സിൽ ഈ ഗ്രന്ഥശാലയെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ടെങ്കിൽ അത് അവലംബമായി ചേർക്കുക. ഒരു അവലംബമെങ്കിലും ഉണ്ടെങ്കിൽ നിലനിർത്താം.--അരുൺ സുനിൽ കൊല്ലം (സംവാദം) 08:48, 24 മാർച്ച് 2018 (UTC)[മറുപടി]
ഒരു അവലംബം പോലുമില്ലാത്ത എത്രയോ ലേഖനങ്ങൾ വിക്കിയിൽ കിടക്കുന്നു! വൃത്തിയാക്കാനുള്ള ഫലകം ഇട്ട് ലേഖനം നിലനിർത്തണം. പുതിയ ഗ്രന്ഥശാലയാണ്. അവലംബങ്ങൾ ഉണ്ടായിവരുന്ന പക്ഷം അത് ചേർക്കപ്പെടും. മായ്ക്കാൻ മാത്രമായി അഡ്മിൻമാർ ഗവേഷണം നടത്തേണ്ടതില്ല. ഇത്തരത്തിൽ കേരളത്തിലെ മുഴുവൻ ഗ്രന്ഥശാലകളും വിക്കിയിലേക്ക് വരുത്താൻ പ്രോത്സാഹനം നൽകണം. വിക്കിപീഡിയ:പരിശോധനായോഗ്യത പ്രകാരം, ഏതെങ്കിലും മൂന്നാം കക്ഷി സ്രോതസ്സിൽ ഈ ഗ്രന്ഥശാലയെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ടെങ്കിൽ അത് അവലംബമായി ചേർക്കുക എന്നതൊക്കെ ഗ്രന്ഥശാലകൾക്കും വിദ്യാലയങ്ങൾക്കും ഒഴിവാക്കണം. വിശ്വേട്ടൻ അഡ്മിൻമാർക്ക് നല്ലപാഠം പറഞ്ഞുകൊടുക്കണം. Shagil Kannur (സംവാദം) 14:36, 24 മാർച്ച് 2018 (UTC)[മറുപടി]
ഈ താൾ മായ്ക്കേണ്ടില്ല എന്നാണ് അഭിപ്രായം Malikaveedu (സംവാദം) 06:26, 6 സെപ്റ്റംബർ 2018 (UTC)[മറുപടി]
- അനുകൂലിക്കുന്നു നീക്കം ചെയ്യുക.--സുഗീഷ് (സംവാദം) 09:01, 31 ഡിസംബർ 2018 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.