കൈരളി സാംസ്കാരികവേദി ഗ്രന്ഥാലയം


കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ വേങ്ങാട് ഗ്രാമപഞ്ചായത്തിൽ[1] പടുവിലായി വില്ലേജിലെ അഞ്ചരക്കണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രന്ഥശാലയാണ് കൈരളി സാംസ്ക്കാരികവേദി ഗ്രന്ഥാലയം.

കൈരളി സാംസ്കാരിക വേദി& ഗ്രന്ഥാലയം
Country ഇന്ത്യ
Typeഗ്രന്ഥശാല
Established2014
Locationകൊളത്തുമല, അഞ്ചരക്കണ്ടി,
കണ്ണൂർ ജില്ല, കേരളം
Collection
Items collectedപുസ്തകങ്ങൾ, ദിനപത്രങ്ങൾ, മാസികകൾ,
Sizeആയിരത്തി അഞ്ഞൂറിൽ അധികം പുസ്തകങ്ങൾ
Access and use
Access requirementsഎല്ലാവർക്കും പ്രവേശനം നല്കുന്നു
കൈരളിസാംസ്‌കാരികവേദി&ഗ്രന്ഥാലയം

ചരിത്രം തിരുത്തുക

സാംസ്‌കാരിക സമിതി എന്നനിലയിൽ പ്രവർത്തനം അരംഭിച്ചു. 2012ൽ ഗ്രന്ഥശാല എന്ന നിലയിൽ പ്രവർത്തിക്കുകയും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ [2] അഫിലിയേഷൻ 2014ൽ നേടുകയും ചെയ്തു. രജിസ്റ്റർ നമ്പർ 13TSY7691

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഔദ്യോഗിക ഫേസ്ബുക്ക് പേജ്

അവലംബം തിരുത്തുക

  1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് -വേങ്ങാട്‌ ഗ്രാമപഞ്ചായത്ത്]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-21. Retrieved 2018-03-26.