വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കേരള സൈബർ വാരിയേഴ്സ്
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു TheWikiholic (സംവാദം) 13:55, 19 സെപ്റ്റംബർ 2023 (UTC)[മറുപടി]
- കേരള സൈബർ വാരിയേഴ്സ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയത ഇല്ലാത്ത ഫേസ്ബുക്ക് താൾ. വിക്കിപീഡിയയെ പരസ്യത്തിനും പ്രമോഷനുമായി ഉപയോഗിക്കുന്നു. മല്ലു സൈബർ സോൾജിയേഴ്സ് എന്ന താളിന്റെ മറ്റൊരു പതിപ്പാണിത്. Vis M (സംവാദം) 17:02, 18 ഓഗസ്റ്റ് 2023 (UTC)[മറുപടി]
- ഫേസ്ബുക്ക് പേജ് അണെന്ന് തോന്നുന്നില്ല. ഇതൊരു ഹാക്കിങ്ങ് ടീം ആണ്. ഇവർ ചെയ്യുന്ന കാര്യങ്ങൾ പുറംലോകത്തെ അറിയിക്കാനുള്ള ഒരു മാധ്യമമായി ഫേസ്ബുക്കിനെ ഉപയോഗിക്കുന്നു എന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഇവരുടെ പല ഹാക്കിങ്ങ് പ്രവൃത്തികളും വളരെയേറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഈ പ്രവൃത്തികൾ സാമൂഹ്യ നന്മ ലക്ഷ്യം വെച്ചിട്ടുള്ളതാണെന്നാണ് അറിവ്. ഹാക്കിങ്ങ് കാര്യങ്ങളിൽ വിജ്ഞാനപ്രദമാണെന്നാണ് തോന്നുന്നത്.
ഇവ കാണുക[1],[2], [3]. നിലനിർത്തുകയാണെങ്കിൽ ലേഖനം ഗുണപ്പെടുത്തേണ്ടതുണ്ട്. ഈ താളിലും മല്ലു സൈബർ സോൾജിയേഴ്സ് എന്ന താളിലും സൂചിപ്പിച്ചിരിക്കുന്നത് ഒരേ ഗ്രൂപ്പാണെങ്കിൽ രണ്ടും ഒന്നാക്കി നിലനിർത്തുന്നത് പരിഗണിക്കാവുന്നതും ആണ്. കൈതപ്പൂമണം (സംവാദം) 07:46, 26 ഓഗസ്റ്റ് 2023 (UTC)[മറുപടി]
- താൾ നീക്കം ചെയ്യുക. ശ്രദ്ധേയത ഇല്ല.-- Irshadpp (സംവാദം) 07:58, 17 സെപ്റ്റംബർ 2023 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.