വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കെ. ബാഹുലേയൻ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു. Akhiljaxxn (സംവാദം) 06:19, 21 സെപ്റ്റംബർ 2020 (UTC)[മറുപടി]
- കെ. ബാഹുലേയൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
നിലവിലെ വിവരങ്ങളനുസരിച്ച് ശ്രദ്ധേയതയില്ല.--റോജി പാലാ (സംവാദം) 09:17, 3 സെപ്റ്റംബർ 2020 (UTC) റോജി പാലാ (സംവാദം) 09:17, 3 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ശ്രദ്ധേയതയില്ല. ഈയവസ്ഥയിൽ, ലേഖനം നിലനിർത്തേണ്ടതില്ല. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 13:54, 3 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ലേഖനം ശ്രദ്ധേയമാണ് എന്നാണ് കരുതുന്നത്. മാനദണ്ഡങ്ങൾ അനുസരിച്ച് എന്ത് വിവിങ്ങളാണ് ഇല്ലാത്തത് എന്നു പറയാമെങ്കിൽ ലേഖനം വികസിപ്പിക്കാം. --ശിവഹരി (സംവാദം) 14:29, 3 സെപ്റ്റംബർ 2020 (UTC)[മറുപടി]
- @Sivahari:, ലേഖനത്തിൽ നൽകിയ നാല് അവലംബങ്ങളും തന്നെ കണ്ണി പ്രവർത്തിക്കാത്തതാണ്. //കേരളത്തിൽ നിന്നുള്ള ആദ്യ ന്യൂറോ സർജനാണ്// എന്നും മറ്റുമുള്ള അവകാശവാദങ്ങൾക്ക് നിലനിൽക്കാൻ അവലംബം വേണ്ടേ?. // അദ്ദേഹത്തിന് മൂന്ന് അനുജൻമാരും ഒരനുജത്തിയും ഉണ്ടായിരുന്നു. മാരകമായ രോഗം പിടിപെട്ട് തന്റെ മൂന്ന് അനുജൻമാരും ചികിത്സയും, നല്ല വെള്ളവും കിട്ടാതെ പിടഞ്ഞു മരിക്കുന്ന ദാരുണമായ കാഴ്ച ചെറുപ്പതിൽ ബാഹുലേയനെ വല്ലാതെ വേദനിപ്പിച്ചു. ഇന്റർമീഡിയറ്റിന് പഠിക്കുമ്പോൾ ബാഹുലേയനെയും രോഗം ആക്രമിച്ചു. ടൈഫോയ്ഡ് പിടിപെട്ട അദ്ദേഹം ആലുവ സർക്കാർ ആസ്പത്രിയിൽ 90 ദിവസം കിടന്നു. ഒപ്പം വസൂരിയും ചിക്കൻപോക്സും പിടികൂടി. മരണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപെട്ടത്. കുട്ടിക്കാലത്തെ ദുരനുഭവങ്ങൾ ബാഹുലേയന്റെ ജീവിതത്തിലെ വഴിത്തിരിവായി. // എന്നതൊക്കെ ഒരു വിജ്ഞാനകേശത്തിൽ വരേണ്ടതാണോ? പ്രവർത്തനങ്ങൾ എന്ന ഉപതലക്കെട്ടിലുള്ള വിവരങ്ങൾക്കൊന്നും ആധികാരികതയില്ല. ഇവയെല്ലാം ഉടൻതന്നെ പരിഹരിച്ചില്ലായെങ്കിൽ, മായ്ക്കാതിരിക്കാൻ നിർവ്വാഹമില്ല എന്ന് ശ്രദ്ധിക്കുക.--Vijayan Rajapuram {വിജയൻ രാജപുരം} ✉ 05:48, 21 സെപ്റ്റംബർ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/കെ._ബാഹുലേയൻ&oldid=3440788" എന്ന താളിൽനിന്ന് ശേഖരിച്ചത്