വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കെ.ജി.എർഡ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല#കെ.ജി. എർഡ എന്ന താളിലേക്ക് തിരിച്ചുവിട്ട് നിലനിർത്തി --Adv.tksujith (സംവാദം) 17:41, 10 ഫെബ്രുവരി 2014 (UTC)[മറുപടി]
- കെ.ജി.എർഡ (സംവാദം | നാൾവഴി | പ്രവർത്തനരേഖകൾ | മായ്ക്കുക)
ശ്രദ്ധേയതയില്ല Roshan (സംവാദം) 10:00, 26 ഡിസംബർ 2013 (UTC)[മറുപടി]
ലേഖനത്തിൽ നാല് അവലംബങ്ങൾ ചേർത്തിട്ടുണ്ട്. വ്യക്തി എന്ന നിലയ്ക്ക് ഇദ്ദേഹത്തിന്റെ ശ്രദ്ധേയത ഒരു സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. പക്ഷേ ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല എന്ന ലേഖനത്തിലോ മറ്റോ ലയിപ്പിച്ച് ഉള്ളടക്കം നിലനിർത്തേണ്ടതാണ് എന്നഭിപ്രായപ്പെടുന്നു. ആ ലേഖനം ഉണ്ടാക്കാൻ ശ്രമിക്കാം. ലയനം സംബന്ധിച്ച ചർച്ച സംവാദം താളുകളിൽ തുടരാവുന്നതാണെന്നും അഭിപ്രായപ്പെടുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 11:17, 21 ജനുവരി 2014 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/കെ.ജി.എർഡ&oldid=1913702" എന്ന താളിൽനിന്ന് ശേഖരിച്ചത്