വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കാവാലം ബാലചന്ദ്രൻ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തുന്നു--Vijayan Rajapuram {വിജയൻ രാജപുരം} ✉ 16:48, 20 സെപ്റ്റംബർ 2020 (UTC)[മറുപടി]
- കാവാലം ബാലചന്ദ്രൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
നിലവിൽ അവലംബങ്ങളില്ല, ശ്രദ്ധേയത വ്യക്തമല്ല.--റോജി പാലാ (സംവാദം) 09:13, 3 സെപ്റ്റംബർ 2020 (UTC) റോജി പാലാ (സംവാദം) 09:13, 3 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ശ്രദ്ധേയത സ്ഥാപിക്കാനുള്ള അവലംബങ്ങളില്ല. ഈ നിലയിൽ നിലനിർത്തേണ്ടതില്ല. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 13:59, 3 സെപ്റ്റംബർ 2020 (UTC)[മറുപടി]
- ബുക്മാർക്ക് ഗ്രന്ഥപുരസ്കാരം കാവാലം ബാലചന്ദ്രന് ലഭിച്ചിട്ടുണ്ട്. ഇത്തിരി കൊഴുപ്പ് എടുത്തു കളഞ്ഞിട്ടുണ്ട്. :) ലേഖനം നില നിറുത്തുന്നത് ആലോചിക്കാവുന്നതാണ്. --കണ്ണൻഷൺമുഖം (സംവാദം) 08:49, 4 സെപ്റ്റംബർ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/കാവാലം_ബാലചന്ദ്രൻ&oldid=3440422" എന്ന താളിൽനിന്ന് ശേഖരിച്ചത്