വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കണ്ണിന്റെ സമഞ്ജനക്ഷമത
അക്കൊമഡേഷൻ (കണ്ണ്) എന്ന വിശദമായ ലേഖനം നിലവിലുണ്ട്. കണ്ണിന്റെ സമഞ്ജനക്ഷമത ഇതിലേക്ക് ലയിപ്പിക്കാമെന്ന് നോക്കിയാൽ, ഇതിൽ അത്തരം വിവരങ്ങളൊന്നുമില്ല. അതിനാൽ, കണ്ണിന്റെ സമഞ്ജനക്ഷമത മായ്ക്കുന്നതായിരിക്കും ഉചിതം. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:46, 20 ഓഗസ്റ്റ് 2020 (UTC)
അനുകൂലിക്കുന്നു------Jadan.UC (സംവാദം) 16:10, 20 ഓഗസ്റ്റ് 2020 (UTC)