വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/എ.പി. അബ്ദുൽ വഹാബ്
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു. TheWikiholic (സംവാദം) 16:45, 25 ജൂൺ 2021 (UTC)[മറുപടി]
- എ.പി. അബ്ദുൽ വഹാബ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
WP:GNG യും WP:POL യും പാലിക്കാത്ത രാഷ്ട്രീയക്കാരൻ. TheWikiholic (സംവാദം) 04:55, 29 മേയ് 2021 (UTC)[മറുപടി]
- സർക്കാർ സംവിധാനങ്ങളിൽ ചെയർമാൻ പദവിയിലിരുന്നവർ എന്നത് ശ്രദ്ധേയത കൈവരുത്തുമെന്ന് കരുതുന്നു. സി. മുഹമ്മദ് ഫൈസി, എ.എ. റഹീം (സിപിഎം) എന്നിവ ശ്രദ്ധിക്കുമല്ലോ. --Irshadpp (സംവാദം) 11:09, 30 മേയ് 2021 (UTC)[മറുപടി]
- സർക്കാർ സംവിധാനങ്ങളിൽ ചെയർമാൻ പദവിയിലിരുന്നവർ എന്നത് WP:POL എവിടെ ആണ് ശ്രദ്ധേയത നൽകും എന്ന് പറഞ്ഞിട്ടുള്ളത്? അതും സംസ്ഥാനതലത്തിൽ?. TheWikiholic (സംവാദം) 12:09, 30 മേയ് 2021 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.