വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/എം.ഐ. അബ്ദുൽ അസീസ് 2-ാം നിർദ്ദേശം
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി --KG (കിരൺ) 08:18, 3 ഏപ്രിൽ 2017 (UTC)[മറുപടി]
wp:ശ്രദ്ധേയത തെളിയിക്കാനാവശ്യമായ സ്വതന്ത്ര അവലംബങ്ങളുടെ അഭാവം. ഉ:ArtsRescuer 15:13, മേയ് 6, 2016-ന് നിർദ്ദേശിച്ചത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 16:18, 3 ജൂൺ 2016 (UTC)[മറുപടി]
- തീർത്തും സ്വതന്ത്രമായ മൂന്ന് അവലംബങ്ങൾ ലേഖനത്തിൽ നിലവിലുണ്ട്. ലേഖനം നിലനിർത്തുക.--ഇർഷാദ്|irshad (സംവാദം) 05:14, 30 ജൂലൈ 2016 (UTC)[മറുപടി]
- അവലംബം ചേർത്ത് ലേഖനം പുതുക്കി. സംസ്ഥാന നേതൃത്വം എന്ന് നിലക്കും ശ്രദ്ധേയത നിലനിൽക്കുന്നതിനാൽ ടാഗ് നീക്കം ചെയ്യുന്നു.--സുഹൈറലി 11:33, 17 ഓഗസ്റ്റ് 2016 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.