22 മാർച്ച് 2020

തിരുത്തുക

സംശയിക്കപ്പെടുന്ന സോക്ക് പപ്പറ്റുകൾ

തിരുത്തുക
  • ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എന്ന ലേഖനത്തിൽ ജനുവരി 26 മുതൽ ഇർഷാദ് പിപി എന്ന ഉപയോക്താവ് അവലംബ രഹിതമായി തിരുത്തൽ നടത്തിക്കൊണ്ടിരിക്കുന്നു. ജനുവരി 27, മാർച്ച് 20 എന്നീ തീയതികളിലായി ആവശ്യമായ അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്താൻ ഞാൻ ശ്രമിച്ചിരുന്നുവെങ്കിലും സ്വതന്ത്രമായ അവലംബങ്ങൾ പോലും നീക്കം ചെയ്ത് സ്വന്തം താല്പര്യത്തെ സംരക്ഷിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. മാർച്ച് 22ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഗ്രാൻഡ് മുഫ്തി കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് ദ ഹിന്ദു പ്രസിദ്ധീകരിച്ച അവലംബം സഹിതം പ്രസ്തുത താളിൽ ചേർത്തപ്പോൾ പതിവിന് വിപരീതമായി ഇർഷാദ് പിപി എന്ന ഉപയോക്താവ് അവ നീക്കം ചെയ്യാതിരിക്കുകയും പകരം കോക്കൂരൻ എന്ന ഉപയോക്താവ് നീക്കം ചെയ്യുകയും ഇർഷാദ് പിപിയുടെ സമാന താൽപര്യത്തിൽ തെറ്റായ വസ്തുതകൾ എഴുതി ചേർക്കുകയും ചെയ്തു. മേൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ കോക്കൂരൻ ഉപയോക്താവ് ഇർഷാദ് പിപി എന്ന ഉപയോക്താവിന്റെ Sockpuppet അല്ലെങ്കിൽ Meatpuppet ആണെന്ന് സംശയിക്കുന്നു.
  • എപി വിഭാഗം സമസ്തയുടെ പ്രസിഡണ്ടായ ഇ. സുലൈമാൻ മുസ്‌ലിയാർ എന്നയാളെ കുറിച്ചുള്ള താൾ ചർച്ചകൾ പ്രകാരം നീക്കം ചെയ്യപ്പെട്ടതായിരുന്നു. എന്നാൽ എന്നാൽ മാർച്ച് 22ന് രാവിലെ 6:30ന് 2402:8100:3916:9A85:DC0C:D45:BE3F:B25B ഐപി അഡ്രസ്സിൽ നിന്നും പിന്നീട് 2402:8100:391B:E17E:10D2:BD09:C7D2:6816 ഐപി അഡ്രസിൽ നിന്നും പുനസൃഷ്ടിച്ചതായി കാണുന്നു. 10 മിനിറ്റ് ശേഷം ഇർഷാദ് പിപി എന്ന ഉപയോക്താവ് നീക്കം ചെയ്യാൻ നിർദ്ദേശിച്ചതായും കാണുന്നു. തുടർച്ചയായുള്ള നശീകരണപ്രവർത്തനങ്ങൾ കാരണം പിന്നീട് പ്രസ്തുത താൾ ഐപി അഡ്രസ് നിന്ന് സൃഷ്ടിക്കുന്നത് തടയപ്പെട്ടു.

ഉപയോക്താവിന്റെ മറുപടി

തിരുത്തുക
ഇംഗ്ലീഷ് വിക്കിയിൽ @Authordom: സോക് പപ്പറ്റ് അന്വേഷണം നടത്തി തള്ളപ്പെട്ടിരുന്നു. മന:പൂർവ്വം എന്റെ സ്ഥലപ്പേരിനോട് സാമ്യമുള്ള യൂസറെ ഉണ്ടാക്കി ഇവിടെ അന്വേഷണം നടത്തിക്കുന്നതാണോ എന്ന് സംശയമുണ്ട്. അത് കൊണ്ട് ചെക്ക് യൂസർ അന്വേഷണം നടത്തുകയും ആ അന്വേഷണത്തിൽ Authordom എന്ന യൂസറെക്കൂടി ഉൾക്കൊള്ളിക്കണമെന്നും ആവശ്യപ്പെടുന്നു. എന്റെ ഭാഗത്ത് നിന്ന് എന്ത് വിവരങ്ങൾ വേണമെങ്കിലും നൽകാൻ തയ്യാറാണ്--ഇർഷാദ്|irshad (സംവാദം) 09:09, 23 മാർച്ച് 2020 (UTC)[മറുപടി]
തുടർച്ചയായുള്ള നശീകരണപ്രവർത്തനങ്ങൾ കാരണം പിന്നീട് പ്രസ്തുത താൾ ഐപി അഡ്രസ് നിന്ന് സൃഷ്ടിക്കുന്നത് തടയപ്പെട്ടു. എന്ന് ഓദർഡമിന് മനസ്സിലായത് വീണ്ടും ഐപിയിൽ നിന്ന് ശ്രമിച്ചപ്പോളാണല്ലേ. കാര്യം തെളിഞ്ഞുവരുന്നുണ്ട്. നാടകം കളിക്കേണ്ട കാര്യമൊന്നുമില്ല, ഓദർഡം. എത്രയും പെട്ടെന്ന് ചെക്ക്‌യൂസർ അന്വേഷണം നടത്തണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു. --ഇർഷാദ്|irshad (സംവാദം) 19:58, 26 മാർച്ച് 2020 (UTC)[മറുപടി]
🌿ഓല🐍പ്പാമ്പ് 😀. ഒരു താൾ സൃഷ്ടിക്കാൻ ഞാൻ താത്പര്യപ്പെടുന്നുണ്ടെങ്കിൽ പ്രസ്തുത താളിനെ വിവിധ ഐപി-കളിൽ നിന്ന് സൃഷ്ടിക്കാൻ ശ്രമിച്ച് വിലക്ക് നേടേണ്ടയോ അലക്ഷ്യമായി "എപി വിഭാഗം സമസ്തയുടെ പ്രസിഡണ്ട്" തുടങ്ങിയ വാക്കുകൾ മാത്രം എഴുതി വികലമാക്കേണ്ടയോ ആവശ്യമുണ്ടോ? നശീകരണ പ്രവർത്തനങ്ങൾ നടത്തിയവരുടെ ഉദ്ദേശം പ്രസ്തുത താളിനെ അഡ്മിൻ അല്ലാത്ത ഉപയോക്താക്കൾ സൃഷ്ടിക്കുന്നതിനെ തടയുന്ന സ്ഥിതി ഉണ്ടാക്കുകയാണെന്ന് കരുതുന്നു. ❁ഓദർ❁ (❁ഡം❁) 07:48, 27 മാർച്ച് 2020 (UTC)[മറുപടി]

മറ്റു ഉപയോക്താക്കളുടെ അഭിപ്രായം

തിരുത്തുക

ചെക്ക് യൂസറുടെ അഭിപ്രായം

തിരുത്തുക
@Razimantv:യുമായി വിശകലനം ചെയ്യുന്നു. --KG (കിരൺ) 19:54, 1 ഏപ്രിൽ 2020 (UTC)[മറുപടി]

ചെക്ക് യൂസർ പരിശോധനാഫലം

തിരുത്തുക

പരിശോധിച്ചതിൽ നിന്ന് സോക്ക് പപ്പട്രി സംശയിക്കാൻ കാരണമില്ല. ക്ലോസ് ചെയ്യുന്നു -- റസിമാൻ ടി വി 13:29, 3 ജൂൺ 2020 (UTC)[മറുപടി]

 N - പരിശോധനയിൽ ഇർഷാദിന്റെ സോക്ക് പപ്പട്രി സംശയിക്കാൻ കാരണമില്ല. --KG (കിരൺ) 14:10, 3 ജൂൺ 2020 (UTC)[മറുപടി]