വാസുപൂജ്യൻ

പന്ത്രണ്ടാമത്തെ ജൈന തീർത്ഥങ്കരൻ

ജൈനമതത്തിലെ പന്ത്രണ്ടാമത്തെ തീർത്ഥങ്കരനാണ് വാസുപൂജ്യൻ. ഇക്ഷ്വാകുവംശത്തിലെ മഹാരാജാവ് വാസുപൂജ്യന്റെയും മഹാറാണി ജയാദേവിയുടെയും പുത്രനാനായാണ് വാസുപൂജ്യൻ ജനിച്ചത്. ഫാൽഗുനമാസത്തിലെ കൃഷ്ണപക്ഷത്തിൽ 14-ആം ദിനമായിരുന്നു ഇദ്ദേഹത്തിന്റെ ജനനം.[1]

വാസുപൂജ്യൻ
12-ആം ജൈനതീർത്ഥങ്കരൻ
Idol of a Tirthankara
വിവരങ്ങൾ
മറ്റ് പേരുകൾ:വാസുപൂജ്യസ്വാമി
Historical date:4 x 10^221 Years Ago
കുടുംബം
പിതാവ്:വാസുപൂജ്യൻ
മാതാവ്:ജയ (വിജയ)
വംശം:ഇക്ഷ്വാകു
സ്ഥലങ്ങൾ
ജനനം:ചമ്പാപുരി അല്ലെങ്കിൽ ചംമ്പ
നിർവാണം:Champapuri
Attributes
നിറം:ചുവപ്പ്
പ്രതീകം:മഹിഷം
ഉയരം:70 ധനുഷ്(210 അടി)
മരണസമയ്ത്തെ പ്രായം:7,200,000 വയസ്സ്
Attendant Gods
Yaksha:Sukumar
Yaksini:Pravara (Chandra)
ജൈനമതം

ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം
പ്രാർത്ഥനകളും ചര്യകളും
അടിസ്ഥാനാശയങ്ങൾ
പ്രധാന വ്യക്തികൾ
ജൈനമതം പ്രദേശമനുസരിച്ച്
ഘടകങ്ങൾ
ആദ്യകാല ജൈന വിദ്യാലയങ്ങൾ
ഗ്രന്ഥങ്ങൾ
മറ്റുള്ളവ

ജൈനമതം കവാടം
  1. Tukol, T. K. (1980). Compendium of Jainism. Dharwad: University of Karnataka. p.31
"https://ml.wikipedia.org/w/index.php?title=വാസുപൂജ്യൻ&oldid=3620116" എന്ന താളിൽനിന്ന് ശേഖരിച്ചത്