വാശി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

എം ആർ ജോസഫ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത് മഞ്ചേരി ചന്ദ്രനും പടിയത്ത് അഹമ്മദ് കുട്ടിയും ചേർന്ന് 1983 ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ചിത്രമാണ് വാശി . സംഭാഷണം എഴുതിയത് വെള്ളിമൻ വിജയൻ ആണ്. ചിത്രത്തിൽ നെടുമുടി വേണു, സുകുമാരൻ, ജലജ, ഉണ്ണിമേരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് സംഗീത സ്കോർ രവീന്ദ്രനാണ് . [1] [2] [3]

Vaashi
സംവിധാനംM. R. Joseph
നിർമ്മാണംManjeri Chandran,Padiyath Ahammed Kutty
രചനM. R. Joseph
Velliman Vijayan (dialogues)
തിരക്കഥM. R. Joseph
അഭിനേതാക്കൾNedumudi Venu<b
Sukumaran Jalaja
Unnimary
സംഗീതംRaveendran
ഛായാഗ്രഹണംC. Ramachandra Menon
ചിത്രസംയോജനംK. Sankunni
സ്റ്റുഡിയോThree Star Creations
വിതരണംThree Star Creations
റിലീസിങ് തീയതി
  • 14 ഒക്ടോബർ 1983 (1983-10-14)
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾ

തിരുത്തുക

The music was composed by Raveendran and the lyrics were written by Mankombu Gopalakrishnan.

No. Song Singers Lyrics Length (m:ss)
1 "Aaraaro Poomuthe" Shailaja M. Ashok Mankombu Gopalakrishnan
2 "Deepam Thilangi" P. Jayachandran, Chorus Mankombu Gopalakrishnan
  1. "Vaashi". www.malayalachalachithram.com. Retrieved 2014-10-19.
  2. "Vaashi". malayalasangeetham.info. Retrieved 2014-10-19.
  3. "Vaashi". spicyonion.com. Archived from the original on 2014-10-19. Retrieved 2014-10-19.
"https://ml.wikipedia.org/w/index.php?title=വാശി_(ചലച്ചിത്രം)&oldid=4146340" എന്ന താളിൽനിന്ന് ശേഖരിച്ചത്