വാലെറിക് ആസിഡ്

രാസസം‌യുക്തം

വാലെറിക് ആസിഡ്, അല്ലെങ്കിൽ പെന്റാനോയിക് ആസിഡ്, CH
3
(CH
2
)
3
COOH രാസസൂത്രമുള്ള ഒരു സ്ട്രെയിറ്റ് -ചെയിൻ ആൽക്കൈൽ കാർബോക്സിലിക് ആസിഡാണ്. മറ്റുള്ളവയിൽ നിന്ന് കുറഞ്ഞ-തന്മാത്രാ-ഭാരമുള്ള കാർബോക്സിലിക് അമ്ലങ്ങൾ പോലെ, വളരെ അസുഖകരമായ ഗന്ധം ഇതിന് കാണപ്പെടുന്നു. വാലെറിക് ആസിഡ് വാർഷിക സപുഷ്പി സസ്യമായ വലേറിയയിൽ (Valeriana officinalis) സ്വാഭാവികമായും കണ്ടെത്തിയിരുന്നു. അതിൽ നിന്നുതന്നെ വാലെറിക് ആസിഡ് എന്ന പേര് ലഭിക്കുന്നു. അതിന്റെ പ്രാഥമിക ഉപയോഗം അതിന്റെ എസ്റ്ററുകളുടെ നിർമ്മാണത്തിനാണ് ഉപയോഗിക്കുന്നത്. വാലെറിക് ആസിഡിലെ ലവണങ്ങൾ, എസ്റ്ററുകൾ എന്നിവയെ വാൽറേറ്റ്സ് അല്ലെങ്കിൽ പെന്റാനോയേറ്റ്സ് എന്ന് അറിയപ്പെടുന്നു. വാലെറിക് ആസിഡിലെ വോളട്ടൈൽ എസ്റ്ററുകൾ സുഗന്ധമുള്ളതാണ്. അത് സുഗന്ധദ്രവ്യങ്ങളിലും സൗന്ദര്യവർദ്ധക വസ്തുക്കളിലും ഉപയോഗിക്കാറുണ്ട്. ഈഥൈൽ വാലെറേറ്റ്, പെൻറൈൽ വാലെറേറ്റ് എന്നിവക്ക് പഴത്തിൻറെ സുഗന്ധമുള്ളതിനാൽ ഭക്ഷ്യ അഡിറ്റീവുകൾ ആയി ഉപയോഗിക്കുന്നു.

Valeric acid[1]
Valeric acid
Names
IUPAC name
Pentanoic acid
Other names
Valeric acid
Butane-1-carboxylic acid
Valerianic acid
Identifiers
3D model (JSmol)
ChEMBL
ChemSpider
ECHA InfoCard 100.003.344 വിക്കിഡാറ്റയിൽ തിരുത്തുക
RTECS number
  • YV6100000
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance Colorless liquid
സാന്ദ്രത 0.930 g/cm3
ദ്രവണാങ്കം
ക്വഥനാങ്കം
4.97 g/100 mL
അമ്ലത്വം (pKa) 4.82
-66.85·10−6 cm3/mol
Hazards
Main hazards irritant
R-phrases R34 R52/53
S-phrases S26 S36 S45 S61
Flash point {{{value}}}
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what ischeckY/☒N?)

ഇതും കാണുക

തിരുത്തുക
 
Wiktionary
  1. Merck Index, 12th Edition, 10042.


"https://ml.wikipedia.org/w/index.php?title=വാലെറിക്_ആസിഡ്&oldid=2919440" എന്ന താളിൽനിന്ന് ശേഖരിച്ചത്