വാണിയംകുളം ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(വാണിയംകുളം ഗ്രാ‍മപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വാണിയംകുളം

വാണിയംകുളം
10°47′N 76°19′E / 10.78°N 76.32°E / 10.78; 76.32
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് Vaniyamkulam-I, Vaniyamkulam-II
താലൂക്ക്‌ ഒറ്റപ്പാലം താലൂക്ക്
ബ്ലോക്ക്
നിയമസഭാ മണ്ഡലം ഷൊർണൂർ
ലോകസഭാ മണ്ഡലം പാലക്കാട് ലോക‌സഭാമണ്ഡലം
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്
പ്രസിഡന്റ് കെ. ഗംഗാധരൻ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 35.52ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 18 എണ്ണം
ജനസംഖ്യ 26153
ജനസാന്ദ്രത 736/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679 521
+0466
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ തോൽപ്പാവക്കൂത്ത്

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ വാണിയംകുളം ഗ്രാമപഞ്ചായത്ത് . വാണിയംകുളം പഞ്ചായത്തിന് 35.52 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് അനങ്ങനടി, ചളവറ എന്നീ പഞ്ചായത്തുകളും, തെക്കുഭാഗത്ത് ഭാരതപ്പുഴയും, പടിഞ്ഞാറുഭാഗത്ത് ഷൊർണ്ണൂർ നഗരസഭയും, കിഴക്കുഭാഗത്ത് ഒറ്റപ്പാലം നഗരസഭയുമാണ്. 1941-ൽ പഞ്ചായത്ത് രൂപം കൊള്ളുമ്പോൾ, ചെറുകാട്ടുപുലം, കൂനത്തറ എന്നീ രണ്ടു റവന്യൂ വില്ലേജുകളിലുൾപ്പെട്ട പ്രദേശമായിരുന്നു വാണിയംകുളം.

  1. പനയൂർ
  2. എടക്കോട്
  3. കോതയൂർ
  4. വാണിയംകുളം
  5. പുലാച്ചിത്ര
  6. മനിശ്ശീരി
  7. ആറംകുളം
  8. മനിശ്ശീരി ഈസ്റ്റ്
  9. തൃക്കങ്ങോട്
  10. ചോറോട്ടൂർ
  11. വെള്ളിയാട്
  12. ചെറുകാട്ടുപുലം
  13. മാന്നന്നൂർ
  14. ത്രാങ്ങാലി
  15. പാതിപ്പാറ
  16. കൂനത്തറ
  17. കൂനത്തറ വെസ്റ്റ്
  18. പനയൂര് വെസ്റ്റ് വായനശാല

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക

ടി.ആർ.കെ.എച്ച്.എസ്.എസ് വാണിയംകുളം, ജി.വി.എച്ച്.എസ്.എസ് കൂനത്തറ, ഗവണ്മെന്റ് ഐ.ടി.ഐ ഒറ്റപ്പാലം എന്നിവയാണ് പഞ്ചായത്ത് പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ... P K Das Institute of medical science& Nursing college are also important educational institutions.

ഇതും കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക



  1. "വാണിയംകുളം ഗ്രാമ പഞ്ചായത്ത്". LSGD Kerala | Govt of Kerala. Retrieved 17 November, 2019. {{cite web}}: Check date values in: |access-date= (help)