വളപട്ടണം ഗ്രാമപഞ്ചായത്ത്
കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(വളപട്ടണം (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വളപട്ടണം ഗ്രാമപഞ്ചായത്ത് | |
11°55′41″N 75°20′39″E / 11.9280104°N 75.3440881°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | കണ്ണൂർ |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | കെ.പി. ഹബീബ് തങ്ങൾ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 2.04ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 8920 |
ജനസാന്ദ്രത | 4373/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+0497 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കണ്ണൂർ ജില്ലയിലെ, കണ്ണൂർ താലൂക്കിലെ, കണ്ണൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് വളപട്ടണം ഗ്രാമപഞ്ചായത്ത് . 2.04 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ചിറക്കൽ, അഴീക്കോട് ഗ്രാമപഞ്ചായത്തുകൾ, കിഴക്ക് ചിറക്കൽ, പുഴാതി, പള്ളിക്കുന്ന് ഗ്രാമപഞ്ചായത്തുകൾ, തെക്ക് പള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് അഴീക്കോട് ഗ്രാമപഞ്ചായത്ത് എന്നിവയാണ്. കണ്ണൂർ പട്ടണത്തിൽ നിന്നും ഏകദേശം 8 കിലോമീറ്റർ വടക്ക് മാറി വളപട്ടണം പുഴയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ പഞ്ചായത്ത് വിസ്തൃതിയിൽ കേരളത്തിലെ ഏറ്റവും ചെറിയ ഗ്രാമപഞ്ചായത്താണ്[1]. 2.04 ചതുരശ്ര കിലോമീറ്ററാണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം[2].
വാർഡുകൾ
തിരുത്തുക- മുരുകണ്ടിക്കൽ
- തോട്ടരിക്
- നഗരം
- കൊട്ടഭാഗം
- കരിയിൽ
- ഹൈവേ സൈഡ്
- കളരിവാതുക്കൽ ഈസ്റ്റ്
- കളരിവാതുക്കൽ സൌത്ത്
- കളരിവാതുക്കൽ വെസ്റ്റ്
- കരിങ്കല്പ്പാടി
- തങ്ങൾ വയൽ സൌത്ത്
- തങ്ങൾ വയൽ വെസ്റ്റ്
- പാലോട്ട് വയൽ [3]
Image gallery
തിരുത്തുക-
വളപട്ടണം
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- വളപട്ടണം ഗ്രാമപഞ്ചായത്ത് Archived 2015-04-04 at the Wayback Machine.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-04. Retrieved 2010-06-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-04-04. Retrieved 2012-04-12.
- ↑ "ട്രെന്റ് കേരളാ വെബ്സൈറ്റ്". Archived from the original on 2019-09-02. Retrieved 2020-09-29.