വല്ലാത്ത പഹയൻ

മലയാള ചലച്ചിത്രം

മിലൻ ജലീൽ നിർമ്മിച്ച് നിയാസ് ബക്കർ സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളചലച്ചിത്രമാണ് വല്ലാത്ത പഹയൻ . കെ.വി വിജയൻ കഥയെഴുതി. മണികണ്ഠൻ പട്ടാമ്പി, നിയാസ് ബക്കർ എന്നിവർ തിരക്കഥയെഴുത്തിൽ വിജയനു കൂട്ടായി. മണികണ്ഠൻ പട്ടാമ്പി, രചന നാരായണൻകുട്ടി, മാമുക്കോയ, മാള അരവിന്ദൻ, കുളപ്പുള്ളി ലീല, കൊച്ചു പ്രേമൻ, കെപിഎസി ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വല്ലാത്തപഹയൻ
പ്രമാണം:Vallatha-Pahayan.jpg
സംവിധാനംനിയാസ് ബക്കർ, രസാക്ക് മുഹമ്മദ്
നിർമ്മാണംമിലൻ ജലീൽ
സ്റ്റുഡിയോഗാലക്സി ഫിലിംസ്
വിതരണംഗാലക്സി ഫിലിംസ്
രാജ്യം ഇന്ത്യ
ഭാഷമലയാളം]
സമയദൈർഘ്യം110 മിനുട്ട്[1]

അഭിനേതാക്കൾ[2] തിരുത്തുക

ക്ര.നം. താരം വേഷം
1 മണികണ്ഠൻ പട്ടാമ്പി ബാലൻ
2 വിനോദ് കോവൂർ ഷുക്കൂർ
3 രചന നാരായണൻകുട്ടി സുമിത്ര
4 മാമുക്കോയ സെയ്താലി
5 നിയാസ് ബക്കർ സ്ക്കൂൾ മാഷ്
6 ജനാർദ്ദനൻ ബാലന്റെ അച്ഛൻ
7 സുനിൽ സുഖദ പലിശ പൊറിഞ്ചു
8 എസ് പി ശ്രീകുമാർ പ്രഹ്ലാദൻ
9 കെ പി എ സി ലളിത ബാലന്റെ അമ്മ
10 സാദിഖ്[3] ബാങ്ക് മാനേജർ
11 ശശി കലിംഗ സ്വാമി
12 കുളപ്പുള്ളി ലീല നാണിയമ്മ
13 കൊച്ചുപ്രേമൻ സ്ക്കൂൾ ഹെഡ് മാസ്റ്റർ
14 മാള അരവിന്ദൻ ബാലന്റെ അമ്മാവൻ
15 ഇർഷാദ്
16 കോട്ടയം നസീർ രവി
17 സ്നേഹ ശ്രീകുമാർ

സംഗീതം തിരുത്തുക

  • "ദൈവമേ നിറയുന്നു"
  • "ദൈവമേ നിറയുന്നു" (കരോക്കെ)
  • "കണ്ണത്തളിർ പൂവ്" (ഡ്യുയറ്റ്)
  • "കണ്ണത്തളിർ പൂവ്" (F)
  • "കണ്ണത്തളിർ പൂവ്" (കരോക്കെ)
  • "കണ്ണത്തളിർ പൂവ്" (എം)
  • "രാമനംകിളി"
  • "രാമനംകിളി" (കരോക്കെ)

റഫറൻസുകൾ തിരുത്തുക

  1. "Vallatha Pahayan Movie Review". 19 May 2013.
  2. "വല്ലാത്ത പഹയൻ (2013)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 19 ഏപ്രിൽ 2022. {{cite web}}: Cite has empty unknown parameter: |1= (help)
  3. "Vallatha Pahayan". Archived from the original on 2022-03-26. Retrieved 2022-05-28.
"https://ml.wikipedia.org/w/index.php?title=വല്ലാത്ത_പഹയൻ&oldid=3808366" എന്ന താളിൽനിന്ന് ശേഖരിച്ചത്