വടവന്നൂർ ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(വടവന്നൂർ (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വടവന്നൂർ | |
10°40′N 76°41′E / 10.66°N 76.68°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 17.38ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 16010 |
ജനസാന്ദ്രത | 921/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
678504 +678504 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ കൊല്ലങ്കോട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് വടവന്നൂർ ഗ്രാമപഞ്ചായത്ത്. 1961 ഡിസംബർ 28ാം തിയതിയാണ് വടവന്നൂർ പഞ്ചായത്ത് നിലവിൽ വന്നത്. വടക്കുഭാഗത്ത് പട്ടഞ്ചേരി, പുതുനഗരം പഞ്ചായത്തും തെക്കുഭാഗത്ത് ഗായത്രിപ്പുഴയും, കിഴക്കുഭാഗത്ത് പട്ടഞ്ചേരി, മുതലമട എന്നീ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പല്ലശ്ശന പഞ്ചായത്തുമാണ് വടവന്നൂർ പഞ്ചായത്തിന്റെ അതിരുകൾ. വടവന്നൂർ വില്ലേജ് മാത്രമാണ് ഈ പഞ്ചായത്തിലുള്ളത്. പഞ്ചായത്തിന്റെ ആകെ വിസ്തീർണം 17.38 ചതുരശ്ര കിലോമീറ്ററാണ്.
വാർഡുകൾ
തിരുത്തുകഅവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- വടവന്നൂർ ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine.