പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(പട്ടഞ്ചേരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പട്ടഞ്ചേരി | |
10°41′N 76°50′E / 10.68°N 76.84°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 30.3ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 23505 |
ജനസാന്ദ്രത | 776/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ചിറ്റൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്തിന് 30.30 ചതുരശ്രകിലോമീറ്റർവിസ്തൃതിയുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പെരുമാട്ടി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പുതുനഗരം പഞ്ചായത്തും തെക്കുഭാഗത്ത് വടവന്നൂർ, മുതലമട എന്നീ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് തമിഴ്‌നാടുമാണ്.
വാർഡുകൾ
തിരുത്തുകഅവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine.