ലിംഗ തന്മ വിഷയമാകുന്ന മലയാള സിനിമകളുടെ പട്ടിക
മലയാളത്തിലെ ലിംഗ തന്മ (Gender Identity) പ്രധാനകഥയിൽ അല്ലെങ്കിൽ ഉപകഥയിൽ വിഷയമായി വരുന്ന സിനിമകളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു. ഇത്തരം സിനിമകൾ എല്ലാം ജന്മനാ ഭിന്നലിംഗർ (Transgender) ആയിട്ടുള്ളവരെക്കുറിച്ച് ആയിരിക്കണമെന്നില്ല.
നിര | പേര് | വർഷം | സംവിധായകൻ | കഥാപാത്രം | |
---|---|---|---|---|---|
1 | ചാന്ത്പൊട്ട് | 2005 | ലാൽജോസ് | ദിലീപ്, വളരെ സ്ത്രൈണതയുള്ള നായകൻ | |
2 | മായാമോഹിനി | 2012 | ജോസ് തോമസ് | ദിലീപ്, പ്രതികാരത്തിനായി പെൺവേഷം കെട്ടുന്ന നായകൻ | |
3 | അർദ്ധനാരി | 2013 | സന്തോഷ് സൗപർണ്ണിക | നായികയായി മനോജ് കെ ജയൻ | |
4 | തിര | 2013 | വിനീത് ശ്രീനിവാസൻ | നായികയെ സഹായിക്കുന്ന ഉപകഥാപാത്രം | |
5 | ബാല്യകാലസഖി | 2014 | പ്രമോദ് പയ്യന്നൂർ | നായകനെ കൽക്കത്തയിൽ സഹായിക്കുന്ന ഉപകഥാപാത്രം | |
6 | ഇതിഹാസ | 2014 | ബിനു എസ് | നായകനും നായികയും മാന്ത്രികശക്തി മൂലം ശരീരം പരസ്പരം മാറുന്നു | |
7 | ഓടും രാജ ആടും റാണി | 2014 | വിനു വർമ്മ | മണികണ്ടൻ പട്ടാമ്പി |