തിര (ചലച്ചിത്രം)

മലയാള ചലച്ചിത്രം

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് 2013 നവംബർ 14-നു പുറത്തിറങ്ങിയ ഒരു ത്രില്ലർ ചലച്ചിത്രമാണു തിര. ശോഭന,ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രാകേഷ് മാന്തോടിയാണ്[2]. 2014 നവംബറിൽ തിയറ്ററിലെത്തിയ തിര മുൻ നിര താരങ്ങളുടെ അഭിനയമികവു കൊണ്ടും സംവിധാനമികവുകൊണ്ടും നിരൂപകപ്രശംസ നേടി[3].

തിര
Theatrical Release Poster
സംവിധാനംവിനീത് ശ്രീനിവാസൻ
നിർമ്മാണംമനോജ് മേനോൻ
കഥരാകേഷ് മാന്തോടി
തിരക്കഥരാകേഷ് മാന്തോടി
വിനീത് ശ്രീനിവാസൻ
അഭിനേതാക്കൾശോഭന
ധ്യാൻ ശ്രീനിവാസൻ
സംഗീതംഷാൻ റഹ്മാൻ
ഛായാഗ്രഹണംജോമോൻ ടി. ജോൺ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
വിതരണംഎൽ.ജെ. ഫിലിംസ്
റിലീസിങ് തീയതി
  • നവംബർ 14, 2013 (2013-11-14)
രാജ്യംIndia
ഭാഷMalayalam
സമയദൈർഘ്യം113 minutes .[1]

അഭിനേതാക്കൾതിരുത്തുക

  • ശോഭന - ഡോ. രോഹിണി പ്രണാബ്
  • ധ്യാൻ ശ്രീനിവാസൻ -നവീൻ
  • അമൃത അനിൽ - റിയ
  • ദീപക് പറമ്പോൽ
  • ഗൗരവ് വാസുദേവ്
  • സിജോയ് വർഗീസ് ‌- മന്ത്രി
  • സബിത

ഗാനങ്ങൾതിരുത്തുക

# ഗാനംപാടിയവർ ദൈർഘ്യം
1. "തീരാതെ നീളുന്നേ"  വിനീത് ശ്രീനിവാസൻ 3:40
2. "താഴ്വാരം"  ഹിഷാം & നേഹ നായർ 5:05
3. "നിത്യ സഹായ"  നേഹ നായർ 5:14
4. "താഴെ നീ താരമേ"  സച്ചിൻ വാര്യർ, ജോബ് കുര്യൻ, സയനോര 2:50
5. "താഴ്വാരം"  നേഹ നായർ 2:52

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=തിര_(ചലച്ചിത്രം)&oldid=2740222" എന്ന താളിൽനിന്ന് ശേഖരിച്ചത്