അർദ്ധനാരി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

സന്തോഷ് സൗപർണ്ണിക രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അർദ്ധാരി. ഹിജഡകളുടെ ജീവിതം പ്രമേയമായ ഈ ചിത്രത്തിൽ മനോജ് കെ. ജയൻ, തിലകൻ, സായികുമാർ, മണിയൻപിള്ള രാജു, മൈഥിലി, മഹാലക്ഷ്മി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. എം.ജി. സൗണ്ട് ആൻഡ് ഫ്രേംസിന്റെ ബാനറിൽ ചിത്രം നിർമ്മിച്ചതും സംഗീതസംവിധാനം നിർവ്വഹിച്ചതും എം.ജി. ശ്രീകുമാറാണ്.

അർദ്ധനാരി
പോസ്റ്റർ
സംവിധാനംസന്തോഷ് സൗപർണ്ണിക
നിർമ്മാണംഎം.ജി. ശ്രീകുമാർ
രചനസന്തോഷ് സൗപർണ്ണിക
അഭിനേതാക്കൾ
സംഗീതംഎം.ജി. ശ്രീകുമാർ
ഗാനരചന
ഛായാഗ്രഹണംഹേമചന്ദ്രൻ
ചിത്രസംയോജനംഅഭിലാഷ് എലിക്കാട്ടൂർ
സ്റ്റുഡിയോഎം.ജി. സൗണ്ട് ആൻഡ് ഫ്രേംസ്
വിതരണംഎം.ജി. സൗണ്ട് ആൻഡ് ഫ്രേംസ് റിലീസ്
റിലീസിങ് തീയതി2012 നവംബർ 23
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാർ

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "അർദ്ധനാരീശ്വരം"  രാജീവ് ആലുങ്കൽ   
2. "കൈലാസം"  പഴയിടം സോമരാജൻ   
3. "കൺകളിൽ"  പഴയിടം സോമരാജൻ   
4. "മഞ്ജുളാ മഞ്ജുളാ"  രാജീവ് ആലുങ്കൽഎം.ജി. ശ്രീകുമാർ  
5. "നറുതാലി"  എം.ജി. ശ്രീകുമാർ   
6. "പതിനേഴ്"  വി. മധുസൂദനൻ നായർ   
7. "പെയ്തൊടുങ്ങുന്നുവോ"  വി. മധുസൂദനൻ നായർഎം.ജി. ശ്രീകുമാർ  

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അർദ്ധനാരി_(ചലച്ചിത്രം)&oldid=2850799" എന്ന താളിൽനിന്ന് ശേഖരിച്ചത്