ലാൽ അമേരിക്കയിൽ

മലയാള ചലച്ചിത്രം

കൊച്ചിൻ ഹനീഫ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 1989 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ലാൽ അമേരിക്കയിൽ. [1] . മുഹമ്മദ് മണ്ണീൽ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, സരിത , മോഹൻലാൽ, ജഗതി ശ്രീകുമാർ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു. പൂവച്ചൽ ഖാദറിന്റെ| വരികൾക്ക് ജോൺസൺ സംഗീതസംവിധാനം നിർവഹിച്ചു.[2][3][4]

ലാൽ അമേരിക്കയിൽ
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംമുഹമ്മദ് മണ്ണിൽ
രചനകൊച്ചിൻ ഹനീഫ
തിരക്കഥകൊച്ചിൻ ഹനീഫ
സംഭാഷണംകൊച്ചിൻ ഹനീഫ
അഭിനേതാക്കൾപ്രേം നസീർ
സരിത
ജഗതി
മോഹൻലാൽ
സംഗീതംജോൺസൺ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോമണ്ണിൽ ഫിലിംസ്
വിതരണംമണ്ണിൽ ഫിലിംസ്
റിലീസിങ് തീയതി
  • 5 സെപ്റ്റംബർ 1989 (1989-09-05)
രാജ്യംഇന്ത്യ
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 മോഹൻ ലാൽ വിനോദ്
3 ഉർവ്വശി
4 സത്താർ
5 ജഗതി ശ്രീകുമാർ
6 കൊച്ചിൻ ഹനീഫ
7 സരിത
8 ഡിസ്കോ ശാന്തി
9 ഒടുവിൽ ഉണ്ണികൃഷ്ണൻ
10 ഷാനവാസ്
11 ജോസ് പ്രകാശ്

പാട്ടരങ്ങ്[6]

തിരുത്തുക

ഗാനങ്ങൾ :പൂവച്ചൽ ഖാദർ
ഈണം : ജോൺസൺ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "ജന്മങ്ങൾ എന്റെ കണ്മുന്നിൽ" പി. ജയചന്ദ്രൻ
2 "ജന്മങ്ങൾ എന്റെ കണ്മുന്നിൽ [D]" പി. ജയചന്ദ്രൻ, വാണി ജയറാം
3 "ലില്ലിപ്പൂപോലെ" വാണി ജയറാം
4 "വിണ്ണിൻ" പി. ജയചന്ദ്രൻ ,ലതിക

,

  1. "ലാൽ അമേരിക്കയിൽ(1989)". www.m3db.com. Retrieved 2018-08-18.
  2. "ലാൽ അമേരിക്കയിൽ(1989)". www.malayalachalachithram.com. Retrieved 2018-08-18.
  3. "ലാൽ അമേരിക്കയിൽ(1989)". malayalasangeetham.info. Retrieved 2018-08-18.
  4. "ലാൽ അമേരിക്കയിൽ(1989)". spicyonion.com. Archived from the original on 2017-12-06. Retrieved 2018-08-18.
  5. "ലാൽ അമേരിക്കയിൽ(1989)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "ലാൽ അമേരിക്കയിൽ(1989)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ചിത്രം കാണുക

തിരുത്തുക

ലാൽ അമേരിക്കയിൽ(1989)


"https://ml.wikipedia.org/w/index.php?title=ലാൽ_അമേരിക്കയിൽ&oldid=4146264" എന്ന താളിൽനിന്ന് ശേഖരിച്ചത്