ലളിതാംബിക അന്തർജ്ജനം പുരസ്കാരം
(ലളിതാംബിക അന്തർജ്ജനം അവാർഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാഹിത്യ രംഗത്ത് സമഗ്രസംഭാവനകൾ നൽകുന്ന വ്യക്തികൾക്ക് നൽകുന്ന സാഹിത്യ പുരസ്കാരമാണ് ലളിതാംബിക അന്തർജ്ജനം സ്മാരക സാഹിത്യ പുരസ്കാരം.
ലളിതാംബിക അന്തർജ്ജനം അവാർഡ് നേടിയവർ തിരുത്തുക
- വൈക്കം മുഹമ്മദ് ബഷീർ - 1992
- ബാലാമണിയമ്മ - 1993
- സുകുമാർ അഴീക്കോട് - 1994
- എസ്. ഗുപ്തൻ നായർ - 1995
- അക്കിത്തം - 1996
- എൻ.പി. മുഹമ്മദ് - 1997
- ടി.പത്മനാഭൻ - 1998
- എം. ലീലാവതി - 1999
- കെ.ടി മുഹമ്മദ് - 2000
- സുഗതകുമാരി - 2001 [1]
- എം.ടി. വാസുദേവൻ നായർ - 2003 [2]
മറ്റു പ്രമുഖ പുരസ്കാരങ്ങൾ തിരുത്തുക
അവലംബം തിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-05-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-05-26.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2007-07-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-05-26.