ലക്ഷ്യം
മലയാള ചലച്ചിത്രം
ജ്വാല ഫിലിംസിനുവേണ്ടി ജിപ്സൺ നിർമിച്ച മലയാളചലച്ചിത്രമാണ് ലക്ഷ്യം. എം.കെ. അർജ്ജുനൻ സഗീതസംവിധാനം നിർവഹിച്ച ഈ ചിത്രം 1972 നവംബർ 10-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[1]
ലക്ഷ്യം | |
---|---|
സംവിധാനം | ജിപ്സൺ |
നിർമ്മാണം | ജിപ്സൺ |
രചന | ഷെർലി |
തിരക്കഥ | ജിപ്സൺ |
അഭിനേതാക്കൾ | സത്യൻ മധു ടി.എസ്. മുത്തയ്യ ജയഭാരതി രാഗിണി ഫിലോമിന |
സംഗീതം | എം.കെ. അർജ്ജുനൻ |
ഗാനരചന | ജിപ്സൺ ഷെർലി |
ചിത്രസംയോജനം | ടി.ആർ. നടരാജൻ |
റിലീസിങ് തീയതി | 10/11/1972 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- സത്യൻ
- മധു
- ജയഭാരതി
- രാഗിണി
- രാജകുമാരി
- ഫിലോമിന
- പോൾ വെങ്ങോല
- പാപ്പി
- പി.ഒ. തോമസ്
- എൻ. ഗോവിന്ദൻകുട്ടി
- മീന (നടി)
- ഖദീജ
- ബഹദൂർ
- ടി.എസ്. മുത്തയ്യ
- ശങ്കരാടി
- പ്രസാദ്
- കൗസല്ല്യ[2]
പിന്നണിഗായകർ
തിരുത്തുക- കെ.ജെ. യേശുദാസ്
- എൽ.ആർ. ഈശ്വരി
- പി.ബി. ശ്രീനിവാസ്
- സി.ഒ. ആന്റോ[2]
അണിയറയിൽ
തിരുത്തുക- സംവിധാനം, നിർമ്മാണം - ജിപ്സൺ
- ബാനർ - ജ്വാല ഫിലിംസ്
- കഥ - ഷെർലി
- തിരക്കഥ, സംഭാഷണം - ജിപ്സൺ
- ഗാനരചന - ജിപ്സൺ, ഷെർലി
- സംഗീതം - എം.കെ. അർജ്ജുനൻ
- ഛാഗ്രഹണം - കെ. കാർത്തികേയൻ
- ചിത്രസംയോജനം - ടി.ആർ. നടരാജൻ
- കലാസംവിധാനം - ബാലൻ[2]
ഗാനങ്ങൾ
തിരുത്തുക- ഗാനരചന - ജിപ്സൺ, ഷെർലി
- സംഗീതം - എം.കെ. അർജ്ജുനൻ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | ദാഹം ഈ മോഹം | എൽ ആർ ഈശ്വരി |
2 | ഇന്നു ഞാൻ കാണുന്ന | യേശുദാസ് |
3 | മാപ്പു ചോദിക്കുന്നു ഞാൻ | സി ഒ ആന്റോ |
4 | ഞെട്ടറ്റു മണ്ണിൽ വീഴുവാനെന്തിനു | യേശുദാസ് |
5 | പാപത്തിൻ കുരിശേന്തി | പി ബി ശ്രീനിവസ്[1] |
അവലംബം
തിരുത്തുക- ↑ 1.0 1.1 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് ലക്ഷ്യം
- ↑ 2.0 2.1 2.2 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് ലക്ഷ്യം