റോബിനിയ സ്യൂഡോക്കേഷിയ

ഇടത്തരം വലിപ്പമുള്ള ഇലപൊഴിയും മരം

ജന്മനാട്ടിൽ ബ്ളാക്ക് ലോക്കസ്റ്റ് [1] എന്നറിയപ്പെടുന്ന റോബീനിയ സ്യൂഡോകേഷ്യ, അമേരിക്കൻ ഐക്യനാടുകളിലെ ഏതാനും പ്രദേശങ്ങളിൽ നിന്നുള്ള ഇടത്തരം വലിപ്പമുള്ള ഇലപൊഴിയും മരമാണ്. പക്ഷേ ഇത് മിത-ശീതോഷ്ണ വടക്കേ അമേരിക്ക, യൂറോപ്പ്, ദക്ഷിണാഫ്രിക്ക [2], ഏഷ്യ എന്നിവിടങ്ങളിൽ വ്യാപകമായി നടുകയും പ്രകൃതിവൽക്കരിക്കുകയും ചെയ്തിട്ടുണ്ട്. ചിലയിടങ്ങളിൽ ഇത് ഒരു അധിനിവേശസസ്യമായി കണക്കാക്കപ്പെടുന്നു.[3] ഫാൾസ് അക്കേഷ്യ എന്നാണ് മറ്റൊരു പൊതുനാമം.[4] 1636 ലാണ് ഇത് ബ്രിട്ടനിലേക്ക് കൊണ്ടുവന്നത്. [5]

Black locust
Flowers

Secure  (NatureServe)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
R. pseudoacacia
Binomial name
Robinia pseudoacacia
Native range
Robinia pseudoacacia
  1. "Robinia pseudoacacia". Natural Resources Conservation Service PLANTS Database. USDA. Retrieved 22 October 2015.
  2. "Robinia pseudoacacia". www.biodiversityexplorer.org. Archived from the original on 2018-09-04. Retrieved 2019-07-10.
  3. "Robinia pseudoacacia", County-level distribution map from the North American Plant Atlas (NAPA), Biota of North America Program (BONAP), 2014 {{citation}}: Invalid |mode=CS1 (help)
  4. "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 2014-10-23. Retrieved 2014-10-17.
  5. Dirr, Michael A (1990). Manual of woody landscape plants (4. ed., rev. ed.). Champaign, Illinois: Stipes Publishing Company. ISBN 978-0-87563-344-2.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റോബിനിയ_സ്യൂഡോക്കേഷിയ&oldid=3808083" എന്ന താളിൽനിന്ന് ശേഖരിച്ചത്