റോബിനിയ

(Robinia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പയർ കുടുംബമായ ഫാബേസീയിലെ ഒരു സസ്യജനുസാണ് റോബിനിയ. ലോക്കസ്റ്റ്സ് എന്നറിയപ്പെടുന്ന വടക്കേ അമേരിക്ക സ്വദേശിയായ ഇവ ഇലപൊഴിയും മരങ്ങളും 4-25 മീറ്റർ (13–82 അടി) ഉയരത്തിൽ വളരുന്ന കുറ്റിച്ചെടികളുമാണ്. പൂക്കൾ വെളുത്തതോ പിങ്ക് നിറമോ ആണ്. സാധാരണയായി പെൻഡുലസ് റസീമുകളായി കാണപ്പെടുന്നു. 1601-ൽ യൂറോപ്പിലേക്ക് സസ്യത്തെ പരിചയപ്പെടുത്തിയ രാജകീയ ഫ്രഞ്ച് തോട്ടക്കാരായ ജീൻ റോബിൻ, മകൻ വെസ്പാസിയൻ റോബിൻ എന്നിവരുടെ പേരിലാണ് ഈ ജനുസിന് പേര് നൽകിയിരിക്കുന്നത്.

റോബിനിയ
Robinia pseudoacacia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Species

8–10; see text

റോബിനിയ പുഷ്പങ്ങൾ യൂറോപ്പിന്റെ പല ഭാഗങ്ങളിലും ഫ്രിട്ടറായി ഉപയോഗിക്കുന്നു.[1][2][3][4]

സ്പീഷീസ്

തിരുത്തുക

(*: എല്ലാ അധികാരികളും പ്രത്യേകമായി അംഗീകരിക്കുന്നില്ല)

സങ്കരയിനം

തിരുത്തുക
  1. "Acacia flower fritters". Morrison, Médoc, France. Archived from the original on 2013-06-09.
  2. "Frittelle di Fiori d'Acacia (Black Locust Flower Pancakes)". Cooking and traveling in Italy.
  3. "ACACIA FLOWER FRITTERS". Tatty Apron.
  4. "Riaperta la stagione della cacia". Unazebrapois.
  5. E. Koehne. 1913. Eine neue Robinie
  6. R. viscosa var. hartwegii. ITIS.
  7. 312164 റോബിനിയ in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 17 December 2017.
  8. Lavin M, Wojciechowski MF, Gasson P, Hughes C, Wheeler E (2003). "Phylogeny of Robinioid Legumes (Fabaceae) Revisited: Coursetia and Gliricidia Recircumscribed, and a Biogeographical Appraisal of the Caribbean Endemics" (PDF). Systematic Botany. 28 (2): 387–409. Archived from the original (PDF) on 2021-06-16. Retrieved 2021-06-11.
"https://ml.wikipedia.org/w/index.php?title=റോബിനിയ&oldid=4097674" എന്ന താളിൽനിന്ന് ശേഖരിച്ചത്