റൊമൈൻ റോളണ്ട്
1915-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഫ്രഞ്ച് നോവലിസ്റ്റ്, നാടകകൃത്ത്, കവി (ജനനം: 1866 ജനുവരി 19 - മരണം: 1944 ഡിസംബർ 29). യുദ്ധത്തെ അങ്ങേയറ്റം എതിർത്തിരുന്ന ഇദ്ദേഹം ഇന്ത്യയുടെ സുഹൃത്തായി അറിയപ്പെട്ടിരുന്നു. നോവൽ, നാടകം, ജീവചരിത്രം എന്നിവയിലായി ധാരാളം കൃതികൾ രചിച്ചിട്ടുണ്ട്. ഗാന്ധിജി, രവീന്ദ്രനാഥ ടാഗോർ, വിവേകാനന്ദൻ, ശ്രീരാമകൃഷ്ണ പരമഹംസൻ എന്നിവരെ കുറിച്ച് 'പ്രോഫറ്റ്സ് ഓഫ് ന്യൂ ഇന്ത്യ' എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. അഗാധമായ ജീവിത നിരീക്ഷണങ്ങളും യഥാർത്ഥ ജീവിതത്തോട് അടുത്തു നിൽക്കുന്ന കഥാപാത്രങ്ങളും ഇദ്ദേഹത്തിന്റെ കൃതികളിലെ സവിശേഷതകളാണ്. വായനക്കാരന് ഉത്തേജനവും പ്രചോദനവും നൽകുന്ന, കല്പനാശക്തിയുള്ളതാണ് ഇദ്ദേഹത്തിന്റെ കൃതികൾ എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
റൊമൈൻ റോളണ്ട് | |
---|---|
തൊഴിൽ | Dramatist, Essayist, Art historian, Novelist |
ദേശീയത | ഫ്രഞ്ച് |
Period | 1902–1944 |
ശ്രദ്ധേയമായ രചന(കൾ) | ജീൻ ക്രിസ്റ്റഫ് |
അവാർഡുകൾ | നോബൽ സമ്മാനം |
കൃതികൾ
തിരുത്തുക- ജീൻ ക്രിസ്റ്റഫ്
- ട്രാജഡീസ് ഓഫ് ഫെയിത്ത്
- ഡാന്റൺ
- ജൂലായ് 14
- കൊലാസ് ബ്രൂണൻ
- ലില്ലുളി
- എബു കോൺഫ്ലിക്റ്റ്സ്
- മ്യൂസിഷ്യൻസ് ടു ഡേ
അവലംബം
തിരുത്തുക
പുറം കണ്ണികൾ
തിരുത്തുക- The Nobel Prize in Literature 1915[പ്രവർത്തിക്കാത്ത കണ്ണി]
- Romain Rolland Nobel Prize website[പ്രവർത്തിക്കാത്ത കണ്ണി]
- Romain Rolland എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Sven Söderman on Rolland
- Association Romain Rolland Archived 2021-03-10 at the Wayback Machine.
- [https://web.archive.org/web/20160916163215/http://www.vedanta-newyork.org/articles/on_sri_ramakrishna.htm#rolland Archived 2016-09-16 at the Wayback Machine. Romain Rolland's thoughts on Vedanta]
- Works by Romain Rolland (public domain in Canada)
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് റൊമൈൻ റോളണ്ട്
സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (1901-1925) |
---|
1901: പ്രുദോം | 1902: മംസെൻ | 1903: ജോൺസൺ | 1904: മിസ്ത്രാൾ, എച്ചെഗരായ് | 1905: സിങ്കീവിക്സ് | 1906: കാർദുച്ചി | 1907: കിപ്ലിംഗ് | 1908: യൂക്കെൻ | 1909: ലാഗർലോഫ് | 1910: ഹെയ്സെ | 1911: മാറ്റെർലിങ്ക് | 1912: ഹോപ്മാൻ | 1913: ടാഗോർ | 1915: റോളണ്ട് | 1916: ഹൈഡൻസ്റ്റാം | 1917: ജെല്ലെറപ്പ്, പോന്തോപ്പിടൻ | 1919: സ്പിറ്റെലെർ | 1920: ഹാംസൺ | 1921: ഫ്രാൻസ് | 1922: ബെനവാന്തെ | 1923: യീറ്റ്സ് | 1924: റെയ്മണ്ട് | 1925: ഷാ |