റുബിഡിയം കാർബണേറ്റ്

രാസസം‌യുക്തം

റുബിഡിയത്തിന്റെ ഒരു സംയുക്തമാണ് റുബിഡിയം കാർബണേറ്റ് (Rb2CO3) ഇത് സുസ്ഥിരമായ സംയുക്തമാണ്. പ്രത്യേകിച്ച് പ്രതിപ്രവർത്തനപരമല്ല. ജലത്തിൽ എളുപ്പത്തിൽ ലയിക്കുന്നു. റൂബിഡിയം സാധാരണയായി വിൽക്കപ്പെടുന്നത് റുബിഡിയം കാർബണേറ്റ് രൂപത്തിലാണ്.

റുബിഡിയം കാർബണേറ്റ്
Names
IUPAC name
Rubidium carbonate
Identifiers
3D model (JSmol)
ChemSpider
ECHA InfoCard 100.008.666 വിക്കിഡാറ്റയിൽ തിരുത്തുക
RTECS number
  • FG0650000
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance White powder,
very hygroscopic
ദ്രവണാങ്കം
ക്വഥനാങ്കം
Very soluble
−75.4·10−6 cm3/mol
Hazards
Main hazards Irritant
Flash point {{{value}}}
Related compounds
Other cations Lithium carbonate
Sodium carbonate
Potassium carbonate
Caesium carbonate
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

തയ്യാറാക്കൽ

തിരുത്തുക

റുബിഡിയം ഹൈഡ്രോക്സൈഡിൽ അമോണിയം കാർബണേറ്റ് ചേർത്ത് ഈ ലവണം തയ്യാറാക്കാം. [2]

ഉപയോഗങ്ങൾ

തിരുത്തുക

സ്ഥിരതയും ഈടും വർദ്ധിപ്പിക്കുകയും അതിന്റെ ചാലകത കുറയ്ക്കുകയും ചെയ്ത് ഇത് ഗ്ലാസ് നിർമ്മാണത്തിൽ ഉപയോഗിക്കുന്നു. ഷോർട്ട് ചെയിൻ ആൽക്കഹോളുകൾ തയ്യാറാക്കുന്നതിനുള്ള ഒരു ഉത്തേജകമായും ഇത് ഉപയോഗിക്കുന്നു. [3]

  1. Pradyot Patnaik. Handbook of Inorganic Chemicals. McGraw-Hill, 2002, ISBN 0-07-049439-8
  2. Chisholm, Hugh, ed. (1911). "Rubidium" . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.
  3. Canada Patents
"https://ml.wikipedia.org/w/index.php?title=റുബിഡിയം_കാർബണേറ്റ്&oldid=3603269" എന്ന താളിൽനിന്ന് ശേഖരിച്ചത്