കംബോഡിയൻ റീൽ

(റീൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കംബോഡിയയിൽ 1980 ഏപ്രിൽ 1 മുതൽ നിലവിലുള്ള നാണയമാണ്‌ റീൽ (ഖെമെർ: រៀល, ചിഹ്നം ៛ ഐ.എസ്.ഒ കോഡ്:KHR[1]). ഇവിടെ അമേരിക്കൻ ഡോളറും വ്യാപകമായി ഉപയോഗിച്ചുവരുന്നു. [2] കൂടാതെ തായ്‌ലാന്റ് അതിർത്തിപ്രദേശങ്ങളിൽ തായ് ബാത്തും ഉപയോഗിച്ചുവരുന്നു. ഒരു റീൽ പത്ത് കാക് അല്ലെങ്കിൽ 100 സെൻ ആയാണ്‌ വിഭജിച്ചിരിക്കുന്നത്. നേരത്തേ 1953 മുതൽ 1975 മെയ് വരെ റീൽ പ്രചാരത്തിലുണ്ടായിരുന്നു. ഖെമർ റൂഷ് ഭരണകാലത്ത് (1975-1980) നാണയങ്ങൾ നിരോധിക്കപ്പെടുകയുണ്ടായി.

കംബോഡിയൻ റീൽ
រៀល (in Khmer)
Various riel notes from 2000
Various riel notes from 2000
ISO 4217 Code KHR
User(s)  കംബോഡിയ (alongside the U.S. dollar)
Inflation 4.7%
Source The World Factbook, 2006 est.
Subunit
1/10 kak
1/100 sen
Symbol
Coins
Rarely used 50, 100, 200, 500 riel
Banknotes
Freq. used 100, 200, 500, 1000, 2000, 5000, 10 000 riel
Rarely used 50, 20 000, 50 000, 100 000 riel
Central bank National Bank of Cambodia
Website nbc.org.kh

വിനിമയ നിരക്ക്

തിരുത്തുക

2009 മെയ് മാസത്തെ വിനിമയ നിരക്കനുസരിച്ച് ഒരു അമേരിക്കൻ ഡോളർ 4,153.85 റീലിനും ഒരു ഇന്ത്യൻ രൂപ 83.63 റീലിനും തുല്യമാണ്[3] [4]

  1. http://unicode.org/cldr/data/common/main/ml.xml[പ്രവർത്തിക്കാത്ത കണ്ണി]
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-12-08. Retrieved 2009-05-01.
  3. യാഹൂ കറൻസി കൺവെർട്ടർ അമേരിക്കൻ ഡോളർ-റീൽ
  4. യാഹൂ കറൻസി കൺവെർട്ടർ ഇന്ത്യൻ രൂപ -റീൽ



ഏഷ്യയിലെ നാണയങ്ങൾ

കിഴക്കേ ഏഷ്യ: ചൈനീസ് യുവാൻഹോങ് കോങ് ഡോളർജാപ്പനീസ് യെൻമകൌ പതാക്കനോർത്ത് കൊറിയൻ വോൺതായ്‌വാൻ ഡോളർദക്ഷിണ കൊറിയൻ വോൺ

തെക്ക് കിഴക്കേ ഏഷ്യ:ബ്രൂണൈ ഡോളർകംബോഡിയൻ റീൽറുപിയറിങ്ങിറ്റ്മ്യാൻമാർ ചാറ്റ്ഫിലിപ്പൈൻ പെസൊസിംഗപ്പൂർ ഡോളർതായി ഭട്ട്കിഴക്കൻ തിമോർ സെന്റാവൊവിയറ്റ്നാമീസ് ഡോങ്ഗ്

തെക്കേ ഏഷ്യ: ബംഗ്ലാദേശി ടാക്കഭൂട്ടാൻ എൻഗൾട്രംഇന്ത്യൻ രൂപമാലദ്വീപ് രൂപനേപ്പാളീസ് രൂപപാകിസ്താനി രൂപശ്രീലങ്കൻ രൂപ

മദ്ധ്യ ഏഷ്യ:അഫ്ഘാനികസാഖ്സ്ഥാൻ റ്റെംഗെകിർഗിസ്ഥാൻ സംമംഗോളിയൻ തുഗ്രിക്റഷ്യൻ റൂബിൾതാജിക്കിസ്ഥാൻ സൊമോനിതുർക്മെനിസ്ഥാൻ മനത്ഉസ്ബക്കിസ്ഥാൻ സം

പടിഞ്ഞാറൻ ഏഷ്യ:

അർമേനിയൻ ഡ്രാംഅസർബയ്ജാനിയൻ മനത്ബഹറിൻ ദിനാർ • സൈപ്രസ് യൂറോജോർജ്ജിയൻ ലാറിഇറാനിയൻ റിയാൽഇറാഖി ദിനാർഇസ്രയേലി ഷക്കൽജോർദ്ദാനിയൻ ദിനാർകുവൈറ്റി ദിനാർലബനീസ് പൗണ്ട്ഒമാനി റിയാൽഖത്തറി റിയാൽസൗദി റിയാൽസിറിയൻ പൗണ്ട്ടർക്കിഷ് ലിറയു.എ.ഇ. ദിർഹംയെമനി റിയാൽ

"https://ml.wikipedia.org/w/index.php?title=കംബോഡിയൻ_റീൽ&oldid=3627348" എന്ന താളിൽനിന്ന് ശേഖരിച്ചത്