റാന്നി ബ്ലോക്ക് പഞ്ചായത്ത്
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിലാണ് 1004.61 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള റാന്നി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
ഗ്രാമപഞ്ചായത്തുകൾ
തിരുത്തുകറാന്നി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | പത്തനംതിട്ട |
താലൂക്ക് | റാന്നി |
വിസ്തീര്ണ്ണം | 1004.61 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 171,893 |
പുരുഷന്മാർ | 85,410 |
സ്ത്രീകൾ | 86,483 |
ജനസാന്ദ്രത | 171 |
സ്ത്രീ : പുരുഷ അനുപാതം | 1013 |
സാക്ഷരത | 94.49% |
വിലാസം
തിരുത്തുകറാന്നി ബ്ലോക്ക് പഞ്ചായത്ത്
റാന്നി - 689672
ഫോൺ : 04735 228078
ഇമെയിൽ : bdoranni@sancharnet.in
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ranniblock Archived 2020-11-08 at the Wayback Machine.
- Census data 2001