രാമ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ & റിസർച്ച് സെന്റർ, കാൺപൂർ
2008-ൽ സ്ഥാപിതമായ, ഇന്ത്യയിലെ ഉത്തർപ്രദേശിലെ കാൺപൂരിൽ സ്ഥിതിചെയ്യുന്ന ഒരു സ്വകാര്യ മെഡിക്കൽ കോളേജാണ് രാമ മെഡിക്കൽ കോളേജ് അല്ലെങ്കിൽ രാമ മെഡിക്കൽ കോളേജ്, ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ. കാൺപൂരിലെ രാമ എജ്യുക്കേഷണൽ സൊസൈറ്റി 2008-ൽ കാൺപൂരിൽ (യു.പി.) കേന്ദ്രം സ്ഥാപിച്ചു.[1] കാമ്പസിൽ ടീച്ചിങ് ഹോസ്പിറ്റൽ ആയി 730 കിടക്കകളുള്ള സുസജ്ജമായ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ഉണ്ട്.
കോഴ്സുകൾ
തിരുത്തുകമെഡിസിൻ, സർജറി, പാരാമെഡിക്സ്, ഡെന്റിസ്ട്രി, നഴ്സിംഗ് എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിവിധ യുജി, പിജി, ഡോക്ടറേറ്റ്, ഡിപ്ലോമ കോഴ്സുകൾ കോളേജ് വാഗ്ദാനം ചെയ്യുന്നു.[2]
കോഴ്സിന്റെ പേര് | സീറ്റുകളുടെ എണ്ണം | യൂണിവേഴ്സിറ്റി |
---|---|---|
എം.ബി.ബി.എസ് | 150 | ഡോ. ഭീംറാവു അംബേദ്കർ സർവകലാശാല |
എംഡി അനസ്തേഷ്യ | 04 | ഡോ. ഭീംറാവു അംബേദ്കർ സർവകലാശാല |
എംഡി ബയോകെമിസ്ട്രി | 02 | ഡോ. ഭീംറാവു അംബേദ്കർ സർവകലാശാല |
എംഡി ഡെർമറ്റോളജി, വെനീറോളജി & ലെപ്രസി | 02 | ഡോ. ഭീംറാവു അംബേദ്കർ സർവകലാശാല |
എംഡി ജനറൽ മെഡിസിൻ | 04 | ഡോ. ഭീംറാവു അംബേദ്കർ സർവകലാശാല |
MD ഫോറൻസിക് മെഡിസിൻ & ടോക്സിക്കോളജി | 02 | ഡോ. ഭീംറാവു അംബേദ്കർ സർവകലാശാല |
എംഡി മൈക്രോബയോളജി | 03 | ഡോ. ഭീംറാവു അംബേദ്കർ സർവകലാശാല |
എംഡി പീഡിയാട്രിക്സ് | 02 | ഡോ. ഭീംറാവു അംബേദ്കർ സർവകലാശാല |
എംഡി പാത്തോളജി | 02 | ഡോ. ഭീംറാവു അംബേദ്കർ സർവകലാശാല |
എംഡി ഫാർമക്കോളജി | 03 | ഡോ. ഭീംറാവു അംബേദ്കർ സർവകലാശാല |
എംഡി ഫിസിയോളജി | 02 | ഡോ. ഭീംറാവു അംബേദ്കർ സർവകലാശാല |
എംഡി സൈക്യാട്രി | 03 | ഡോ. ഭീംറാവു അംബേദ്കർ സർവകലാശാല |
എംഡി പൾമണറി മെഡിസിൻ | 02 | ഡോ. ഭീംറാവു അംബേദ്കർ സർവകലാശാല |
എംഡി റേഡിയോളജി | 04 | ഡോ. ഭീംറാവു അംബേദ്കർ സർവകലാശാല |
MD സോഷ്യൽ & പ്രിവന്റീവ് മെഡിസിൻ | 06 | ഡോ. ഭീംറാവു അംബേദ്കർ സർവകലാശാല |
എംഎസ് അനാട്ടമി | 04 | ഡോ. ഭീംറാവു അംബേദ്കർ സർവകലാശാല |
എംഎസ് ജനറൽ സർജറി | 04 | രാമ യൂണിവേഴ്സിറ്റി |
MS ഒബ്‌സ്റ്റട്രിക്‌സ് & ഗൈനക്കോളജി | 04 | ഡോ. ഭീംറാവു അംബേദ്കർ സർവകലാശാല |
എംഎസ് ഒഫ്താൽമോളജി | 01 | രാമ യൂണിവേഴ്സിറ്റി |
എംഎസ് ഓർത്തോപീഡിക്‌സ് | 03 | ഡോ. ഭീംറാവു അംബേദ്കർ സർവകലാശാല |
എംഎസ് ഒട്ടോറിനോളറിംഗോളജി | 02 | രാമ യൂണിവേഴ്സിറ്റി |
പുറം കണ്ണികൾ
തിരുത്തുകഇതും കാണുക
തിരുത്തുക- രാമ മെഡിക്കൽ കോളേജ്, ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ (ഹാപൂർ)
- രാമ യൂണിവേഴ്സിറ്റി
അവലംബം
തിരുത്തുക- ↑ "RMC". Retrieved 2023-01-31.
- ↑ "Rama Medical College and Hospital , Kanpur" (in ഇംഗ്ലീഷ്). Retrieved 2023-01-31.