ഗുജറാ‍ത്തിലെ നാലാമത്തെ വലിയ നഗരമാണ് രാജ്‌കോട് (ഗുജറാത്തി: રાજકોટ, ഹിന്ദി: राजकोट, ഇംഗ്ലീഷ്: Rājkot, pronunciation ). 1.43 ദശലക്ഷം ജനസംഖ്യയുള്ള രാജ്‌കോട് ഇന്ത്യയിലെ വൻ നഗരങ്ങളുടെ പട്ടികയിൽ 28മാതാണ്. [5][6] ഏറ്റവും കൂടുതൽ വേഗതയിൽ വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ഇത് 22 ആം സ്ഥാനത്താണ്. [7]

രാജ്‌കോട്
Map of India showing location of Gujarat
Location of രാജ്‌കോട്
രാജ്‌കോട്
Location of രാജ്‌കോട്
in Gujarat and India
രാജ്യം  ഇന്ത്യ
മേഖല Saurashtra (region)
സംസ്ഥാനം Gujarat
ജില്ല(കൾ) Rajkot
Rajkot Municipal Corporation 1973
ഏറ്റവും അടുത്ത നഗരം Ahmedabad
Mayor Miss Sandhya Vyas
നിയമസഭ (സീറ്റുകൾ) Municipality (72)
ലോകസഭാ മണ്ഡലം 1[1]
നിയമസഭാ മണ്ഡലം 3[2]
ആസൂത്രണ ഏജൻസി 1 (RUDA)
സോൺ 3 (Central, East & West)[3]
വാർഡ് 24[3][4]
ജനസംഖ്യ
ജനസാന്ദ്രത
13,35,397 (25) (2008—ലെ കണക്കുപ്രകാരം)
12,735/km2 (32,983/sq mi)
സാക്ഷരത 80.6 (2001)%
ഭാഷ(കൾ) Gujarati, Hindi, English
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
104.86 km² (40 sq mi)[3]
134 m (440 ft)
കാലാവസ്ഥ
Precipitation
താപനില
• വേനൽ
• ശൈത്യം
Semi-Arid (Köppen)
     500 mm (19.7 in)
     26 °C (79 °F)
     43 - 33 °C (76 °F)
     22 - 19 °C (53 °F)
വെബ്‌സൈറ്റ് Rajkot Municipal Corporation

Coordinates: 22°18′00″N 70°47′00″E / 22.3000°N 70.7833°E / 22.3000; 70.7833

വിവരണംതിരുത്തുക

രാജ്‌കോട് ജില്ലയാണ് ഈ പട്ടണം. അജി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന രാജ്‌കോട് ആദ്യകാലത്ത് സൌരാഷ്ട്രയുടെ തലസ്ഥാന നഗരിയായിരുന്നു. പിന്നീട്, 1 നവംബർ 1956 ന് ഇത് പുതിയ ബോംബെ സംസ്ഥാനവുമായി ലയിച്ചു. പിന്നീട് ബോംബെയിൽ നിന്നും ഇത് 1960 മെയ് 1-ന് രൂപ്പീകരിക്കപ്പെട്ട ഗുജറത്ത് സംസ്ഥാനത്തിന്റെ ഭാഗമായി.

അവലംബംതിരുത്തുക

  1. "List of Lok Sabha Members from Gujarat". Lok Sabha. ശേഖരിച്ചത് 2007-12-19.
  2. "List of MLAs from Rajkot District". Gujarat Vidhan Sabha. ശേഖരിച്ചത് 2007-12-19.
  3. 3.0 3.1 3.2 "Statistics". Rajkot Municipal Corporation. ശേഖരിച്ചത് 2007-12-19. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "zone" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  4. "Ward details". Rajkot Municipal Corporation. ശേഖരിച്ചത് 2007-12-19.
  5. "India: metropolitan areas". World Gazetteer. മൂലതാളിൽ നിന്നും 2012-12-10-ന് ആർക്കൈവ് ചെയ്തത്.
  6. World Gazetter: Largest cities in India, Retrieved on January 4, 2008
  7. City Mayors World's fastest growing urban areas (1), Retrieved on December 13, 2007

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=രാജ്‌കോട്&oldid=2382426" എന്ന താളിൽനിന്ന് ശേഖരിച്ചത്