രാജീവ് നാഥ്
മലയാളചലച്ചിത്രശാഖയിലെ ദേശീയ അവാർഡ് നേടിയ ഒരു സിനിമാ സംവിധായകനാണ് രാജീവ് നാഥ്.[1][2]
T. Rajeevnath | |
---|---|
ജനനം | 1951 |
ദേശീയത | ഭാരതീയൻ |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ |
സജീവ കാലം | 1976—മുതൽ |
ജീവിതപങ്കാളി(കൾ) | ശ്രികുമാരി |
കുട്ടികൾ | ശങ്കർ നാഥ് വിശ്വനാഥ് |
പുരസ്കാരങ്ങൾ | National Film Award for Best Direction 1998 – Janani Kerala State Film Award for Best Director 1976 – Thanal |
ഫിലിമോഗ്രാഫി
തിരുത്തുകYear | Film | Language | Notes |
---|---|---|---|
1976 | തണൽ | മലയാളം | മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് |
1978 | തീരങ്ങൾ | മലയാളം | |
1980 | സൂര്യന്റെ മരണം | മലയാളം | |
1986 | കാവേരി | മലയാളം | |
1988 | കടൽതീരത്ത് | മലയാളം | |
1992 | അഹം | മലയാളം | |
1996 | സ്വർണ്ണച്ചാമരം | മലയാളം | Unreleased |
1998 | ജനനി | മലയാളം | മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് |
2008 | പകൽ നക്ഷത്രങ്ങൾ | മലയാളം | |
2009 | അനുഭവ് | Hindi | |
2013 | ദാവീദ് ആന്റ് ഗോലിയാത്ത് | മലയാളം | |
2015 | രസം | മലയാളം | |
2017 | പൂട്ട് | മലയാളം | Post-production |