സൂര്യന്റെ മരണം

മലയാള ചലച്ചിത്രം

1980-ൽ ഇറങ്ങിയ രാജീവ് നാഥ് സംവിധാനവും നിർമ്മാണവും ചെയ്ത ഒരു മലയാളചലച്ചിത്രമാണ് സൂര്യന്റെ മരണം. നെടുമുടി വേണു, രവി ആലുമ്മൂട്, പുരുഷോത്തമൻ കെ എസ് ഗോപിനാഥ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.[1][2][3]

സൂര്യന്റെ മരണം
സംവിധാനംരാജീവ് നാഥ്
നിർമ്മാണംരാജീവ് നാഥ്
രചനറ്റി വി വർക്കി
രാജീവ് നാഥ് (ഡയലോഗുകൾ)
തിരക്കഥരാജീവ് നാഥ്
അഭിനേതാക്കൾനെടുമുടി വേണു
രവി ആലുമ്മൂട്
പുരുഷോത്തമൻ
കെ എസ് ഗോപിനാഥ്
ഛായാഗ്രഹണംമധു അമ്പാട്ട്
ചിത്രസംയോജനംരാജീവ് നാഥ്
സ്റ്റുഡിയോഹരിശ്രീ ഫിലിംസ്
വിതരണംഹരിശ്രീ ഫിലിംസ്
റിലീസിങ് തീയതി
 • 30 ഡിസംബർ 1980 (1980-12-30)
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

 • നെടുമുടി വേണു
 • രവി ആലുമ്മൂട്
 • പുരുഷോത്തമൻ
 • കെ എസ് ഗോപിനാഥ്
 • ജലജ
 • ജോസഫ് ചാക്കോ
 • മന്നാർ ഗോപി
 • രാജൻ തഴക്കര
 • ശാന്തൻ

അവലംബം തിരുത്തുക

 1. "സൂര്യന്റെ മരണം". www.malayalachalachithram.com. ശേഖരിച്ചത് 2014-10-11.
 2. "സൂര്യന്റെ മരണം". malayalasangeetham.info. ശേഖരിച്ചത് 2014-10-11.
 3. "സൂര്യന്റെ മരണം". spicyonion.com. ശേഖരിച്ചത് 2014-10-11.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സൂര്യന്റെ_മരണം&oldid=3828293" എന്ന താളിൽനിന്ന് ശേഖരിച്ചത്