പൂട്ട്
താക്കോൽ ,വിരലടയാളം, രഹസ്യവിവരം എന്നിവ തനിച്ചോ സമ്മിശ്രണമായോ ഉപയോഗിച്ച് തുറക്കാവുന്നതും പൂട്ടിയിടാൻ ഉപയോഗിക്കുന്നതുമായ ഇലക്ട്രോണികമോ യാന്ത്രികമോ ആയ ഒരു ഉപകരണമാണ് പൂട്ട്
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ഈജിപ്തിൽ നിന്നും 250 ബി.സിയിൽ ഉപയോഗിച്ചിരുന്നുവെന്ന് കരുതുന്ന മരം കൊണ്ടുണ്ടാക്കിയ പൂട്ടും താക്കോലും കണ്ടെത്തി[1]
അവലംബം
തിരുത്തുക- ↑ "Old Locks Show Skill Of Craftsmen" Popular Science, September 1937