രബീന്ദ്ര പുരസ്ക്കാർ (রবীন্দ্র পুরস্কার) എന്ന ചുരുക്കപ്പേരിൽ കൂടുതലറിയപ്പെടുന്ന രബീന്ദ്ര സ്മൃതി പുരസ്ക്കാർ (রবীন্দ্র স্মৃতি পুরস্কার) കൊൽക്കത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പശ്ചിമംബംഗ ബംഗ്ളാ അക്കാദമി[1] നൽകുന്ന ഏറ്റവും വലിയ സാഹിത്യ ബഹുമതിയാണ്. ബംഗാളിയിലും ഇതര ഭാഷകളിലും ബംഗാളിനു മുതൽക്കൂട്ടാകുന്ന, ബംഗാളിനെ കേന്ദ്രമാക്കി, എഴുതപ്പെടുന്ന കൃതികളാണ് പരിഗണനക്കെടുക്കാറ്. 2005 വരെ ഒരു പ്രത്യേക കൃതിക്കായിരുന്നു അവാർഡ്, 2006 മുതൽ ഇത് Lifetime Achievement Award ആയി രൂപാന്തരപ്പെട്ടു.

1950-ൽ ഈ പുരസ്കാരം ആദ്യമായി സമ്മാനിച്ചത് സതീനാഥ് ഭാദുരിക്കും (ജാഗൊരി നോവലിന്) നിരഞ്ജൻ റായ്ക്കും (ബംഗാളീർ ഇതിഹാസ് ആദി പർവ്വം) ആയിരുന്നു.

പുരസ്കാര ജേതാക്കളുടെ പട്ടിക

തിരുത്തുക
  • 1950
  • സതീനാഥ് ഭാദുരി- ജാഗൊരി (നോവൽ )
  • നിഹാർ രഞ്ജൻ റോയ് - ബംഗാളീർ ഇതിഹാസ്- ആദി പർവ്വ (ചരിത്രം)
  • 1952
  • ബ്രജേന്ദ്രനാഥ് ബന്ദോപാധ്യായ്- സംബാദ് പത്രെ ഷെകാലേർ കൊഥ ( ബംഗാളി സാഹിത്യ ചരിത്രം)
  • ഡോ. കാളിപാദ ബിശ്വാസ്, എക്കഡി ഘോഷ് -ഭാരതേർ ബനൌഷധി ( ആയുർവേദം)
  • 1953
  • ദിനേഷ് ചന്ദ്ര ഭട്ടാചാര്യ -
  • 1954
  • റാണി ചന്ദ
  • 1956
  • സമരേന്ദ്രനാഥ് സെൻ- ബിഗ്യാനേർ ഇതിഹാസ്
  • 1958
  • പ്രേമേന്ദ്ര മിത്ര - സാഗർ ഥേക്കേ ഫേരാ (കവിത)
  • ഡോ. സുനീതി ചട്ടോപാധ്യായ്
  • ബിനയ് ഘോഷ് - പശ്ചിം ബംഗേർ സംസ്കൃതി
  • 1959
  • ഉപേന്ദ്രനാഥ് ഭട്ടാചാര്യ
  • ഹരിദാസ് മുഖോപാധ്യായ, ഉമാ മുഖോപാധ്യായ
  • 1960
  • പ്രമഥനാഥ് ബിഷി
  • രാധാഗോബിന്ദ നാഥ്
  • 1961
  • ഹരിദാസ് സിദ്ധാന്തബാഗീഷ്
  • സ്വാമി പ്രജ്ഞാനാനന്ദ
  • 1962
  • ബനഫൂൽ ഹാഠേ, ബാസാറേ (നോവൽ )
  • ജിതേന്ദ്രനാഥ് ബന്ദോപാധ്യായ്
  • 1963
  • സുബോധ്നാഥ് ചക്രബർത്തി
  • സുരേഷ്ചന്ദ്ര ബന്ദോപാധ്യായ്
  • 1964
  • ഡോ. മൃത്യുഞ്ജയ് പ്രസാദ് ഗുഹ
  • ബിമൽ മിത്ര - കൊടി ദിയേ കിന്ലാം, (നോവൽ )
  • 1965
  • സുകുമാർ സെൻ
  • സചീന്ദ്രനാഥ് ബോസ്
  • ഗജേന്ദ്രകുമാർ മിത്ര- പൌഷ് ഫാൽഗുനേർ പലാ
  • 1966
  • ആശാപൂർണ്ണാ ദേവി -പ്രഥം പ്രതിശ്രുതി,(നോവൽ)
  • ശാന്തി രഞ്ചൻ ഭട്ടാചാര്യ -ബംഗാളി ഹിന്ദുവോം കാ ഉർദു ഖിദ്മത്
  • അനിർബാൺ
  • 1967
  • ശരദിന്ദു ബന്ദോപാധ്യായ് - തുംഗഭദ്രാർ തീരെ,നോവൽ
  • കാളികാരഞ്ചൻ കനുംഗോ
  • പ്രബാസ് ജീബൻ ചൌധുരി
  • 1968
  • കാളിദാസ് റോയ്
  • സുകുമാർ ബോസ്
  • ചാരുചന്ദ്ര സന്യാൽ
  • 1969
  • ലീലാ മജുംദാർ
  • നാരായൺ സന്യാൽ
  • ഗോപേന്ദ്രകൃഷ്ണ ബോസ്
  • 1970
  • അബു സയ്യദ് അയൂബ്
  • വേരാ അലെക്സാണ്ട്രോവ്നാ നെവിക്കോവാ
  • ദേവേന്ദ്രനാഥ് ബിശ്വാസ്
  • 1971
  • രമാപദ ചൌധുരി- എഖുനി (,നോവൽ )
  • ജിതേന്ദ്രനാഥ് ഗുഹ
  • ശങ്കർ സെൻ ഗുപ്ത
  • 1972
  • ബിഭൂതിഭൂഷൺ മുഖോപാധ്യായ് - ഏബാർ പ്രിയംബോദ (നോവൽ )
  • പരേഷ്ചന്ദ്ര മജുംദാർ
  • ഇന്ദ്രമിത്ര
  • 1973
  • ജ്യോതിർമയി ദേവി
  • അമലേന്ദു മിത്ര
  • ഭക്തി പ്രസാദ് മല്ലിക്
  • ഡേവിഡ് മക്കച്ചിയൻ
  • 1974
  • ബുദ്ധദേവ് ബസു -സ്വാഗത് ഒ ബിദായ്, (കവിത),
  • ഡോ ശാന്തിമയ് ചാറ്റർജി, ഏണാക്ഷി ചാറ്റർജി പരമാണു ജിജ്ഞാസ ( വിജ്ഞാനം)
  • ദിനേഷ്ചന്ദ്ര ഭട്ടാചാര്യ
  • സുകുമാർ റോയ്
  • 1975
  • അചിന്ത്യ കുമാർ സെന്ഗുപ്ത
  • ഗോപാൽചന്ദ്ര ഭട്ടാചാര്യ
  • 1976
  • 1977
  • 1978
  • 1979
  • അരുൺ മിത്ര ശുധു രാതേർ ശബ്ദൊ നൊയ് (കവിത)
  • ജറാൾഡിൻ ഫോർബ്സ്
  • 1980
  • ഗോപാൽ ഹൽധാർ
  • ഡോ. താരക് മോഹൻ ദാസ്
  • 1981
  • ബിനോദ് ബിഹാരി മുഖോപാധ്യായ് (മരണാനന്തരം)
  • സുശോഭൻ സർക്കാർ
  • 1982
  • വീരേന്ദ്ര ചട്ടോപാധ്യായ ശ്രേഷ്ഠ കൊബിത
  • 1983
  • ദിനേഷ് ദാസ്
  • സങ്കർഷൺ ദാസ്
  • 1984
  • നന്ദഗോപാൽ സെന്ഗുപ്ത,
  • ദിലീപ് കുമാർ ബിശ്വാസ്,
  • അമൽ കുമാർ ബന്ദോപാധ്യായ്,
  • സുശീൽകുമാർ മുഖോപാധ്യായ്
  • 1985
  • സുഖമയ് ഭട്ടാചാര്യ
  • അമിയ കുമാർ ഹാടി
  • സുധീ പ്രധാൻ
  • 1986
  • രാധാറാണി ദേവി
  • ശചീന്ദ്രനാഥ് സാഹ്നി
  • എസ്. കൃഷ്ണമൂർത്തി
  • 1987
  • രമേന്ദ്രകുമാർ ആചാര്യചൌധുരി
  • രമേൻ മജുംദാർ
  • ശിശിർ കുമാർ ദാസ്
  • 1988
  • സഞ്ചിതാ ഖാതൂൻ
  • ധീരേന്ദ്രനാഥ് ഗംഗോപാധ്യായ് ,
  • നിശീരഞ്ചൻ റോയ്
  • 1989
  • ശംഖൊ ഘോഷ്- ധും ലഗേഛേ ഹൃത്കമലേ ( കവിത)
  • ഭവാനീപ്രസാദ് സാഹു
  • തപൻ റായ്ചൌധുരി
  • രാം ബസു
  • 1995
  • പ്രതുൽ ചന്ദ്ര രക്ഷിത്
  • ശക്തി ചട്ടോപാധ്യായ്
  • 1999
  • അമിതാഭ ദാസ് ഗുപ്ത -അമാർ നിരാപതാ, അമാർ ഭാഷാ ( കവിത)
  • 2000
  • ആനന്ദശങ്കർ റോയ്
  • മാനിനി ചട്ടോപാധ്യായ് -Do and Die : The Chittagong Uprising (1930-34)
  • 2001
  • പ്രശാന്ത്കുമാർ പാ
  • അപരാജിത് ബസു
  • 2004
  • പലാശ് ബരൺ പാൽ
  • 2005
  • ഹിമാനി ബാനർജി -Inventing Subjects: Studies in Hegemony, Patriarchy and Colonialism (literature)
  • 2006
  • റാൽഫ് നിക്കോളസ്
  • തരുൺ സന്യാൽ
  • 2007
  • കസുവോ അസുമ
  • നളിൻ പട്ടേൽ
  • 2008
  • മണി ഭൂഷൺ ഭട്ടാചാര്യ
  • 2010
  • മണീന്ദ്രലാൽ ദാസ്ഗുപ്ത
  • അസീം കുമാർ മുഖോപാധ്യായ്
  • സുകന്യാ സിന്ഹ
  • 2012
  • മൃദുൽ ദാസ് ഗുപ്ത
  • അമിത് ചൌധരി
  • 2014
  • സകർ കുമാർ നാഥ്
  • 2015
  • ഗൗതം ബസു
  • 2018
  • ബോറിയ മജുംദാർ
  • 2021
  • ബികാഷ് സിൻഹ
  • 2022
  • ശിർഷേന്ദു മുഖോപാധ്യായ
  1. പശ്ചിമംബംഗ ബംഗ്ളാ അക്കാദമി[പ്രവർത്തിക്കാത്ത കണ്ണി]
  2. Amartya Sen
"https://ml.wikipedia.org/w/index.php?title=രബീന്ദ്ര_പുരസ്കാർ&oldid=3780500" എന്ന താളിൽനിന്ന് ശേഖരിച്ചത്