ആർ.സി. മജുംദാർ
പ്രസിദ്ധനായ ഇന്ത്യൻ ചരിത്രപണ്ഡിതൻ ആയിരുന്നു ആർ.സി.മജുംദാർ . (4.12.1888- 11.2.1980 ) കൽക്കട്ട യൂനിവേഴ്‌സിറ്റിയിൽ നിന്ന് ചരിത്രത്തിൽ എം.എ., പിഎച്ച്.ഡി. ബിരുദങ്ങൾ നേടി. ധാക്ക യൂനിവേഴ്‌സിറ്റിയിൽ ചരിത്ര പ്രൊഫസർ, വാരാണസിയിലെ ഹിന്ദു യൂനിവേഴ്‌സിറ്റിയിൽ കോളെജ് ഒഫ് ഇൻഡോളജിയുടെ പ്രിൻസിപ്പൽ, ധാക്കായൂനിവേഴ്‌സിറ്റി യുടെവൈസ്ചാൻസലർ, വിദേശ സർവ കലാശാലകളിൽ വിസിറ്റിങ് പ്രൊഫസർ തുടങ്ങിയപദവികൾ വഹിച്ചു.
Ramesh Chandra Majumdar রমেশচন্দ্র মজুমদার | |
---|---|
![]() Ramesh Chandra Majumdar (1888-1980) | |
ജനനം | |
മരണം | 12 ഫെബ്രുവരി 1980 | (പ്രായം 91)
ദേശീയത | India |
തൊഴിൽ | Historian |
Scientific career | |
Institutions | University of Calcutta University of Dhaka |
പ്രധാന കൃതികൾ തിരുത്തുക
- ഏൻഷ്യന്റ് ഇന്ത്യ
- ഏൻഷ്യന്റ് ഇന്ത്യൻ കോളനീസ് ഇൻ ദ ഫാർ ഈസ്റ്റ്
- ക്ലാസിക്കൽ അക്കൗ് ഒഫ് ഏൻഷ്യന്റ് ഇന്ത്യ
- ഹിസ്റ്ററി ഒഫ് ഫ്രീഡം മൂവ്‌മെന്റ് ഇൻ ഇന്ത്യ
- അഡ്വാൻസ്ഡ് ഹിസ്റ്ററി ഒഫ് ഇന്ത്യ (സഹഗ്രന്ഥകാരൻ)