രണ്ടു പെൺകുട്ടികൾ

മലയാള ചലച്ചിത്രം

വി ടി നന്ദകുമാരിന്റെ രണ്ട് പെൺകുട്ടികൾ എന്ന നോവലിന് സുരാസു തിരക്കഥ എഴുതി മോഹൻ സ്ംവിധാനം ചെയ്ത 1978ൽ പുറത്തെത്തിയ മലയാളചലച്ചിത്രമാണ്രണ്ട് പെൺകുട്ടികൾ [1] പിന്നീട് ഒരു അഭിമുഖത്തിൽ സംവിധായകൻ മോഹൻ, താൻ ഈ നോവൽ വായിച്ചിട്ടില്ലെന്നും സുരാസുവിനോട് ഈ കഥാപാത്രങ്ങളെ മനസ്സിലിട്ട് തിരക്കഥ തയ്യാറാക്കാൻ ആവശ്യപ്പെട്ടെന്നേ ഉള്ളു എന്ന് പറഞ്ഞു. ഏതായാലും അദ്ദേഹത്തിന്റെ കഥ എന്നാണ് കൊടുത്തിട്ടുള്ളത്. .[2]

രണ്ട് പെൺകുട്ടികൾ
സംവിധാനംമോഹൻ
നിർമ്മാണംഎൻ സി മേനോൻ, ഗോപീകൃഷ്ണൻ
തിരക്കഥസുരാസു
ആസ്പദമാക്കിയത്വി. ടി. നന്ദകുമാരിന്റെരണ്ട് പെൺകുട്ടികൾ എന്ന കഥ
അഭിനേതാക്കൾശോഭ
അനുപമ മോഹൻ
[മധു]]
സുകുമാരൻ
സംഗീതംഎം.എസ്. വിശ്വനാഥൻ
Lyrics:
ബിച്ചു തിരുമല
ഛായാഗ്രഹണംയു. രാജഗോപാൽ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോശ്രീ ഗണേഷ് കലാമന്ദിർ
വിതരണംഏഞ്ചൽ ഫിലിംസ്
റിലീസിങ് തീയതി
  • 28 ഏപ്രിൽ 1978 (1978-04-28)
രാജ്യംIndia
ഭാഷMalayalam

താരനിര[3] തിരുത്തുക

ഗാനങ്ങൾ[4] തിരുത്തുക

ബിച്ചു തിരുമല റാൻ ഡോർ ഗൈ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് എം.എസ്. വിശ്വനാഥൻ ഈണം നൽകിയിരിക്കുന്നു.

നമ്പർ. പാട്ട് പാട്ടുകാർ വരികൾ ഈണം
1 എന്തറിവൂ നീ പി. ജയചന്ദ്രൻ ബിച്ചു തിരുമല എം.എസ്. വിശ്വനാഥൻ
2 ഞായറും തിങ്കളും പി. ജയചന്ദ്രൻ ബിച്ചു തിരുമല എം.എസ്. വിശ്വനാഥൻ
3 ശ്രുതി മണ്ഡലം പി. ജയചന്ദ്രനുംസംഘവും ബിച്ചു തിരുമല എം.എസ്. വിശ്വനാഥൻ
4 വെർ ദേർ ഈസ് ഉഷാ ഉതുപ്പ് റാൻ ഡോർ ഗൈ എം.എസ്. വിശ്വനാഥൻ

References തിരുത്തുക

  1. "Randu Penkuttikal (1978)". Malayalam Movie Database. ശേഖരിച്ചത് 25 May 2013.
  2. "Director Mohan in the column Vachakamela". Malayala Manorama. Kottayam. 25 May 2013. പുറം. 10.
  3. "രണ്ടു പെൺകുട്ടികൾ(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 21 ഫെബ്രുവരി 2023.
  4. "രണ്ടു പെൺകുട്ടികൾ(1978)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2023-02-19.
"https://ml.wikipedia.org/w/index.php?title=രണ്ടു_പെൺകുട്ടികൾ&oldid=3895991" എന്ന താളിൽനിന്ന് ശേഖരിച്ചത്