രണ്ടും രണ്ടും അഞ്ച്
കെ. വിജയൻ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച് 1985 സെപ്റ്റംബർ മാസം പുറത്തിറങ്ങിയ ഒരു മലയാളം ചലച്ചിത്രമാണു രണ്ടും രണ്ടും അഞ്ച്. തമിഴിൽ മങ്കമ്മശപഥം എന്ന പേരിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ മൊഴിമാറ്റം ആണ് ഈ ചിത്രം[1]. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെയും കമൽ ഹാസൻ തന്നെയാണു അവതരിപ്പിച്ചിരിക്കുന്നത്[2]. മാധവി, സത്യരാജ്, സുജാത എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. പൂവച്ചൽ ഖാദർ ഗാനങ്ങളെഴുതി. ശങ്കർ ഗണേഷ് ഈണമിട്ടു [3]
രണ്ടും രണ്ടും അഞ്ച് | |
---|---|
സംവിധാനം | കെ. വിജയൻ |
നിർമ്മാണം | സുരേഷ് ബാലാജി |
രചന | ബബ്ബർ സുഭാഷ് |
തിരക്കഥ | [[ ]] |
സംഭാഷണം | മൊഴിമാറ്റം |
അഭിനേതാക്കൾ | കമൽ ഹാസൻ മാധവി സത്യരാജ് സുജാത |
സംഗീതം | ശങ്കർ ഗണേഷ് |
പശ്ചാത്തലസംഗീതം | ശങ്കർ ഗണേഷ് |
ഗാനരചന | പൂവച്ചൽ ഖാദർ |
ഛായാഗ്രഹണം | ദിവാരി |
സംഘട്ടനം | [[]] |
ചിത്രസംയോജനം | ഡി.വാസു |
ബാനർ | സുജാത സിനി ആർട്ട്സ് |
പരസ്യം | [[]] |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം,തമിഴ് |
ക്ര.നം. | താരം | വേഷം |
---|---|---|
1 | കമൽ ഹാസൻ | |
2 | മാധവി | |
3 | സത്യരാജ് | |
4 | സുജാത | |
5 | ബാലൻ കെ. നായർ | |
6 | സുകുമാരി | |
7 | മനോരമ | |
8 | നളിനികാന്ത് | |
9 | ഡഗ്ലസ് കണ്ണയ്യ | |
10 | മാനിക് ഇറാനി | |
11 | വൈ വിജയ | |
12 | ബിന്ദു ഘോഷ് | |
13 | എം കൃഷ്ണമൂർത്തി | |
14 | രാമറാവു | |
15 | സൗന്ദരരാജൻ | |
16 | വിജയേന്ദ്രൻ | |
17 | വെങ്കട്ടരാമൻ | |
18 | ജംബു |
- വരികൾ:പൂവച്ചൽ ഖാദർ
- ഈണം: ശങ്കർ ഗണേഷ്
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ചൂടിക്കൂ രാജാ | പി ജയചന്ദ്രൻ,വാണി ജയറാം | |
2 | കോള കോള | വാണി ജയറാം,കോറസ് | |
3 | മനസ്സിലൊരു പ്രതികാരം | പി ജയചന്ദ്രൻ,കോറസ് | |
4 | പക തീരാ മാരി | വാണി ജയറാം | |
4 | സ്വർഗ്ഗത്തിൻ വാതിൽ | കെ ജെ യേശുദാസ്,വാണി ജയറാം |
അവലംബം
തിരുത്തുക- ↑ "രണ്ടും രണ്ടും അഞ്ച്(1985)". www.malayalachalachithram.com. Retrieved 2014-10-12.
- ↑ "രണ്ടും രണ്ടും അഞ്ച്(1985)". spicyonion.com. Archived from the original on 2022-10-07. Retrieved 2014-10-12.
- ↑ "രണ്ടും രണ്ടും അഞ്ച്(1985)". malayalasangeetham.info. Retrieved 2014-10-12.
- ↑ "രണ്ടും രണ്ടും അഞ്ച്(1985)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
- ↑ "രണ്ടും രണ്ടും അഞ്ച്(1985)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- രണ്ടും രണ്ടും അഞ്ച്(1985)/ രണ്ടും രണ്ടും അഞ്ച് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ[[വർഗ്ഗം:]][[വർഗ്ഗം:]][[വർഗ്ഗം:]][[വർഗ്ഗം:]][[വർഗ്ഗം:]]